സർജപുര മലയാളി സമാജത്തിന്റെ സംഗീത ഹാസ്യ സന്ധ്യ ഓഗസ്റ് 12 ന് ;രമേഷ് പിഷാരടി പങ്കെടുക്കും.

ബെംഗളൂരു : സർജപുര മലയാളി സമാജം സംഘടിപ്പിക്കുന്ന സംഗീത ഹാസ്യ സന്ധ്യ ഓഗസ്റ് 12 ന് , സർജപുര BRS School ഓഡിറ്റേറിയത്തിൽ നടക്കും.ഗ്രാമി അവാർഡ് ജേതാവായ ശ്രി.മനോജ് ജോർജും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്നും ശ്രി.രമേഷ് പിഷാരടി അവതരിപ്പിക്കുന്ന കോമഡി ഷോയും അരങ്ങേറും.

  വിശ്വാസികൾ ലോകം വായിക്കേണ്ട പത്രങ്ങൾ: പാസ്റ്റർ വർഗീസ് മാത്യു ‌

സർജപുര മലയാളി സമാജത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന പരിപാടിയിൽ മാതൃ ഫൌണ്ടേഷൻ ചെയർപേഴ്സൺ പത്മശ്രീ ഡോ. മാലതി ഹൊള്ള , ഫൌണ്ടേഷൻ അന്ധേവാസികൾ എന്നിവർ അതിഥികളായിരിക്കും , സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ സംബന്ധിക്കും. കൂടുതൽ വിവരങ്ങൾക്ക് 9980101510 , 99866 51906 .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിശ്വാസികൾ ലോകം വായിക്കേണ്ട പത്രങ്ങൾ: പാസ്റ്റർ വർഗീസ് മാത്യു ‌
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us