ഐഐടി വിദ്യാര്‍ഥിയുടെ ബാഗില്‍ വെടിയുണ്ട സുഹൃത്ത് പിടിയില്‍

മുംബൈ ബോംബെ ഐഐടി വിദ്യാര്‍ഥിയുടെ ബാഗില്‍ വെടിയു ണ്ടകള്‍ കണ്ടെത്തിയ സംഭവ ത്തില്‍ ബിഹാറില്‍ നിന്നുള്ള സുഹൃത്ത് അറസ്റ്റിലായി.

ഈ മാസം ആദ്യം ക്യാംപസില്‍ എത്തിയ യുവാവ് ദിവസങ്ങള്‍ക്കു ശേഷം വീണ്ടും എത്തിയപ്പോള്‍ പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു.

  ലംബോർഗിനി ഉപയോഗിച്ച് അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്കെതിരെ അന്വേഷണം; വാഹനം കസ്റ്റഡിയിൽ

യുവാവിന്റെ സന്ദര്‍ശനത്തിനു ശേഷം വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍ മദ്യപിച്ചെന്ന വിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണു വെടിയുണ്ട കണ്ടെത്തിയത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചികിത്സയിലിരിക്കുന്ന യുവതിക്ക് ആശുപത്രിയിലെ ക്ഷേത്രത്തില്‍ വച്ച്‌ താലി ചാർത്തി വരൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us