സേവനമികവ്; അന്താരാഷ്ട്ര അംഗീകാര നിറവിൽ ബെംഗളൂരു വിമാനത്താവളം

ബെംഗളൂരു: കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിന് സേവനമികവിനുള്ള  എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ (എസിഐ) ആക്‌സസിബിലിറ്റി എൻഹാൻസ്‌മെന്റ് അക്രഡിറ്റേഷൻ പ്രോഗ്രാമിന് കീഴിൽ  (കെഐഎ) ലെവൽ 2 അക്രഡിറ്റേഷൻ ലഭിച്ചു.

വിമാനത്താവള അതോറിറ്റികളുടെ രാജ്യാന്തര സംഘടനയായ എസിഐയുടെ ലെവൽ-2 ആക്സസിബിലിറ്റി എൻഹാൻസ്‌മെന്റ് അക്രഡിറ്റേഷനാണ് ബെംഗളൂരു വിമാനത്താവളത്തിന് ലഭിച്ചത്.

സൗകര്യങ്ങൾ, സേവനമികവ്, ഭിന്നശേഷിസൗഹാർദ ക്രമീകരണങ്ങൾ തുടങ്ങിയവ പരിഗണിച്ചാണ് അക്രഡിറ്റേഷൻ നൽകുന്നത്.

  മെഗാ ഇവന്റുകളും നീറ്റ് പരീക്ഷയും ഒരേ ദിവസം; ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം

എല്ലാവരെയും ഉൾക്കൊള്ളുന്ന യാത്രാ അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിനുള്ള വിമാനത്താവളത്തിന്റെ പ്രതിബദ്ധതയാണ് ഈ അംഗീകാരം എടുത്തുകാണിക്കുന്നത്,എന്ന് ബിയാൽ പറഞ്ഞു.

ലെവൽ 2 അക്രഡിറ്റേഷൻ KIA യെ ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളമാക്കി മാറ്റുന്നുവെന്നും ആഗോളതലത്തിൽ ഈ നാഴികക്കല്ല് പിന്നിടുന്ന തിരഞ്ഞെടുത്ത വിമാനത്താവളങ്ങളിൽ ഒന്നാണെന്നും ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (BIAL) വ്യാഴാഴ്ച (ഓഗസ്റ്റ് 28, 2025) പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയ്ക്ക് 94-ാം ജന്മദിനം; ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
[masterslider id="10"]

Related posts