എയർ ഇന്ത്യ എക്സ്പ്രെസ് വിമാനത്തിൽ എ.സിയില്ലാതെ യാത്രക്കാർക്ക് കഴിയേണ്ടി വന്നത് അഞ്ച് മണിക്കൂർ

ദുബൈ: എയർ ഇന്ത്യ എക്സ്പ്രെസ് വിമാനത്തിൽ എ.സിയില്ലാതെ യാത്രക്കാർക്ക് കഴിയേണ്ടി വന്നത് അഞ്ചു മണിക്കൂർ. കൊടും ചൂടിൽ ദുബൈ വിമാനത്താവളത്തിലാണ് യാത്രക്കാർക്ക് ദുരനുഭമുണ്ടായത്.

സാങ്കേതിക തകരാർ മൂലം വിമാനം പുറപ്പെടാൻ വൈകിയതോടെയാണ് യാത്രക്കാർ ദുരിതത്തിലായത്.

ദുബൈയിൽ നിന്ന് രാജസ്ഥാനിലേക്ക് യാത്ര ചെയ്യാൻ എത്തിയവരാണ് എയർ ഇന്ത്യ മൂലം വളഞ്ഞത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. യാത്രക്കാർ പങ്കിട്ട ദൃശ്യങ്ങളിൽ, പ്രായമായവരും കുട്ടികളും ഉൾപ്പെടെയുള്ളവർ വിയർക്കുന്നതും എസി ഇല്ലാതെ അസ്വസ്ഥതയോടെ ഇരിക്കുന്നതും കാണാമായിരുന്നു. ഒടുവിൽ 7.35 നു പുറപ്പെടേണ്ടിയിരുന്ന വിമാനം 12.45 ന് ആണ് യാത്ര തിരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിഴിഞ്ഞം കൊലപാതകം; മരണ കാരണം ഇങ്ങനെ; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
  ബെംഗളൂരുവിലെ ഹോട്ടലിൽ വൻ തീപിടുത്തം: ഇഡ്ഡലി സ്റ്റീമർ പൊട്ടിത്തെറിച്ച് സ്ഥാപനം പൂർണമായും കത്തിനശിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us