ആ​ദി​ശ​ങ്ക​ര പ്ര​തി​മ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​ ന​ൽ​കി

ബം​ഗ​ളൂ​രു: ശൃം​ഗേ​രി ശ​ങ്ക​ര​ഗി​രി​യി​ൽ നിർമ്മിച്ച 32 അ​ടി ഉ​യ​ര​മു​ള്ള ആ​ദി ശ​ങ്ക​രാ​ചാ​ര്യ​രു​ടെ പ്രതിമ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​ന​ൽ​കി.

2010ൽ ​ശ്രീ ഭാ​ര​തി തീ​ർ​ഥ സ്വാ​മി നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക്ക് തു​ട​ക്ക​മി​ടു​ക​യും, 2024ൽ ​ഭാ​ര​തി തീ​ർ​ഥ സ്വാ​മി​യും വി​ധു​ശേ​ഖ​ര ഭാ​ര​തി സ്വാ​മി​യും ചേ​ർ​ന്ന് അ​നാ​ച്ഛാ​ദ​നം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

  ഹൈവേയിലെ 'മുട്ടാക്രമണം? കെഎസ്ആർടിസി ബസ് അപകടത്തിന് കാരണം മുട്ടയേറെന്ന് സംശയം; കർണാടക സർക്കാരിന് കത്തയച്ച് മന്ത്രി സിപി ജോൺ

എ​ന്നാ​ൽ, സാ​​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല.
ഇ​നി മു​ത​ൽ രാ​വി​ലെ ഏ​ഴു മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ടു വ​രെ​യും വൈ​കീ​ട്ട് മൂ​ന്നു മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യും എ​ല്ലാ ദി​വ​സ​വും ഇ​വി​ടെ സ​ന്ദ​ർ​ശ​നം ന​ട​ത്താം. പ്ര​വേ​ശ​നം പൂർണമായും സൗ​ജ​ന്യ​മാ​ണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts