കുഴി അടക്കാതെ അടച്ചെന്ന് മറുപടി: ആപ്പും ആപ്പിൽ : പിടിച്ച പിടിയാലേ പൊതുജനങ്ങൾ

ബംഗളുരു : നഗര നിരത്തുകളിലെ കുഴി അടക്കുന്നതിൽ പൊതുജന പങ്കാളിത്തം ഉറപ്പിക്കാൻ ബി ബി എം പി പുറത്തിറക്കിയ അപ്പുകളെ കുറിച്ച് പരാതി വ്യാപകം.

കുഴി അടക്കാതെ പ്രശനം പരിഹരിച്ചതായി അറിയിപ്പ് നൽകുന്നതായാണ് പരാതി. അടിസ്ഥാന സൗകര്യ വികസന പ്രശ്നങ്ങൾ പരാതി നൽകുന്നതിനുള്ള സഹായ 2.0 എന്നാ ആപ്പിന് എതിരെയാണ് പ്രധാനമായും ആക്ഷേപം.

  ടെഹ്റാനിൽ കെട്ടിടത്തിന് നേരെ ആക്രമണം; 13 മരണം

കുഴികളുടെ ചിത്രങ്ങളും വിവരങ്ങളും ആപ്പിൽ അപ്‌ലോഡ് ചെയ്യുന്നവർക്ക് മണിക്കൂറുകൾക്കകം പ്രശ്നം പരിഹരിച്ചെന്ന് മറുപടി ലഭിക്കും.

എന്നാൽ കുഴി ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്നും യാതൊരു നടപടിയും സ്വീകരിക്കാതെയാണ് മറുപടി നൽകുന്നതെന്നും ഇവർ പറയുന്നു.

പരാതി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അന്വേഷണത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും തുഷാർ ഗിരിനാഥ്‌ അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐപിഎൽ ആവേശം ചിന്നസ്വാമിയിലേക്ക്; നഗരത്തിൽ ഗതാഗത നിയന്ത്രണം, പാർക്കിംഗ് നിരോധിച്ച ഇടങ്ങൾ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ബിഎംടിസി ബസിടിച്ച് എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി മരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us