രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയ്ക്ക് താൻ എതിരല്ല.

ബെംഗളൂരു : രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയ്ക്ക് താൻ എതിരല്ലെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ. ജനങ്ങൾ അംഗീകരിക്കുന്നിടത്തോളം അതിൽ തെറ്റൊന്നുമില്ലെന്നും ശിവമൊഗ്ഗയിലെ സൊറാബയിൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അദ്ദേഹം പറ‍ഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളിൽ കള്ളം മാത്രമാണുള്ളത്.

പലരും പറയാറുള്ള മോദി മാജിക് കർണാടകയിൽ വിലപ്പോവില്ല. സൊറാബ അവികസിതമായി തുടരുന്നതിൽ തനിക്കു വേദനയുണ്ട്. ഇവിടത്തെ എംഎൽഎ മധു ബംഗാരപ്പയാണ് അതിന് ഉത്തരവാദി. വികസന പദ്ധതി നിർദേശങ്ങളുമായി ഒരിക്കൽപോലും അദ്ദേഹം തന്നെ സമീപിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ തെരുവ് കച്ചവടത്തിന് പൂട്ടിടുന്നു; സർക്കാരിന്റേത് 'ചതി'യെന്ന് സംഘടന, നഗരം സ്തംഭിപ്പിക്കുമെന്ന് മുന്നറിയിപ്പ്
  കർണാടകയിൽ കുടിവെള്ളക്ഷാമം രൂക്ഷം; ആയിരത്തിലേറെ കുഴൽക്കിണറുകൾ വറ്റിവരണ്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us