സംസ്ഥാനത്ത് നാല് ഇലക്‌ട്രോണിക്സ് നിർമാണ ക്ലസ്റ്ററുകൾ സ്ഥാപിക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരു : കർണാടകത്തിൽ നാല് ഇലക്‌ട്രോണിക്സ് നിർമാണ ക്ലസ്റ്ററുകൾ സ്ഥാപിക്കാനൊരുങ്ങി സർക്കാർ.

ബെംഗളൂരു റൂറലിലെ ആദിനാരായണ ഹൊസഹള്ളി, മൈസൂരുവിലെ കൊച്ചനഹള്ളി, തുമകൂരുവിലെ വസന്തനരസപുര, ധാർവാഡിലെ കൊട്ടുർ-ബെലൂർ എന്നിവിടങ്ങളിലാണ് ക്ലസ്റ്ററുകൾ സ്ഥാപിക്കുന്നത്.

ഇതിൽ ധാർവാഡിലെ പദ്ധതിക്ക് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന്റെ അനുമതി ലഭിച്ചുകഴിഞ്ഞു.

  റൺവേയിലേക്ക് നീങ്ങുന്നതിനിടെ വിമാനത്തിൽ പുക; ബെംഗളൂരു വിമാനത്താവളത്തിൽ 230 യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബാക്കി സ്ഥലങ്ങളിലെ പദ്ധതികൾക്കുള്ള അനുമതിതേടി കർണാടക ഐ.ടി. വകുപ്പുമന്ത്രി പ്രിയങ്ക് ഖാർഗെ കേന്ദ്ര ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് 300-ലധികം കയറ്റുമതിയധിഷ്ഠിത നിർമാണയൂണിറ്റുകൾ നിലവിലുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts