നാളെ കൊച്ചുവേളിയിൽ നിന്ന്‌ മംഗളൂരുവിലേക്ക്‌ വന്ദേഭാരത് സ്പെഷ്യൽ; റിസർവേഷൻ ആരംഭിച്ചു

vandhe

തിരുവനന്തപുരം: കൊച്ചുവേളിയിൽ നിന്ന്‌ മംഗളൂരുവിലേക്ക്‌ (06001) തിങ്കളാഴ്ച വന്ദേഭാരത്‌ പ്രത്യേക സർവീസ്‌ നടത്തും.

രാവിലെ 10.45ന്‌ കൊച്ചുവേളിയിൽനിന്ന്‌ പുറപ്പെടുന്ന ട്രെയിൻ രാത്രി പത്തിന്‌ മംഗളൂരു സെൻട്രലിൽ എത്തും. യാത്രാസമയം 11.15 മണിക്കൂറാണ്‌.

യാത്രക്കാരുടെ തിരക്ക്‌ കണക്കിലെടുത്താണ്‌ സർവീസെന്ന്‌ റെയിൽവേ അറിയിച്ചു. എട്ട്‌ കോച്ചുകളാണുള്ളത്‌.

  യൂട്യൂബർ 'തൊപ്പി'യും ഗ്യാങ്ങും കുടുങ്ങുമോ? കാത്തിരിക്കുന്നത് എട്ടിന്റെ പണി? വിവാദത്തിൽ ഒടുവിൽ വൻ ട്വിസ്റ്റ്!

കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്‌, കണ്ണൂർ, കാസർകോട്‌ എന്നിവിടങ്ങളിലാണ്‌ സ്‌റ്റോപ്പ്‌.

റിസർവേഷൻ ആരംഭിച്ചതായും റെയിൽവേ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്‌കൂളുകളിൽ ഇനി 'കളർ ഡേ'; ആഴ്ചയിലൊരു ദിവസം കളർ വസ്ത്രത്തിന് അനുമതി വരുന്നു?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts