ഫ്ലാറ്റിൽ കയറി തോക്ക് ചൂണ്ടി കവർച്ച നടത്തി; 4 മലയാളികൾ അറസ്റ്റിൽ 

ബെംഗളൂരു: ഫ്ലാറ്റില്‍ കയറി തോക്ക് ചൂണ്ടി കവർച്ച നടത്തി.

സോളദേവനഹള്ളിയില്‍ ആണ് സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് നാല് മലയാളി യുവാക്കള്‍ അറസ്റ്റില്‍.

 

പ്രമോദ്, ദീപക്, അനന്തകൃഷ്ണൻ, ആദർശ് എന്നിവരാണ് അറസ്റ്റിലായത്.

സിബിഐ ഉദ്യോഗസ്ഥരാണെന്ന വ്യാജേനയാണ് ഇവർ ഫ്ലാറ്റില്‍ കയറിയത്.

  'പരിവാഹൻ' വെബ്‌സൈറ്റ് വഴി രാജ്യവ്യാപക തട്ടിപ്പ്; 24-കാരനായ ടെക്കി പിടിയിൽ

ഫ്ലാറ്റിലുണ്ടായിരുന്ന തൊണ്ണൂറായിരം രൂപ കവർന്നു.

തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതികളെ പിടികൂടിയത്.

വിദ്യാ‍ർത്ഥികളെയാണ് ഇവർ ഫ്ലാറ്റില്‍ കയറി ഭീഷണിപ്പെടുത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; നിരവധി പേർക്ക് പരുക്ക്, സർവീസുകൾ നിർത്തിവെച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts