ഇന്ന് ഒടിടി യിൽ എത്തുന്ന ഹിറ്റ്‌ ചിത്രങ്ങൾ

ഈ മാസം നിരവധി സിനിമകളാണ് പ്രദർശനത്തിന് എത്തിയത്.

ആദ്യവാരം മുതൽ ഓരോ ആഴ്ചയിലും മൂന്ന് സിനിമകൾ വീതമാണ് പ്രദർശനത്തിനെത്തിയത്.

വരുന്ന ആഴ്ചകളിലും സൂപ്പർ താര ചിത്രമടക്കം റിലീസിന് തയ്യാറെടുക്കുകയാണ്.

തിയേറ്റർ റിലീസിന് പുറമേ ഒടിടിയിലും റിലീസ് പെരുമഴയാണ് ഇപ്പോൾ.

ഇന്ന് നിരവധി ചിത്രങ്ങളാണ് ഒടിടിയിൽ റിലീസിന് ഒരുങ്ങുന്നത്.

മമ്മൂട്ടി നായകനാകുന്ന കണ്ണൂർ സ്‌ക്വാട് മുതൽ ലോകേഷ് കനകരാജിന്റെ ലിയോ വരെ ഇന്ന് ഒടിടിയിൽ എത്തും.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

കന്നടയിൽ നിന്ന് ശിവരാജ് കുമാർ നായകനായെത്തിയ ഗോസ്റ്റും ഇന്ന് എത്തും.

ഇന്ന് ഒടിടിയിലെത്തുന്ന പ്രധാന ചിത്രങ്ങൾ ഇവയാണ്. കണ്ണൂർ സ്‌ക്വാഡ് – ഡിസ്‌നി പ്ലസ് ഹോർട്ട് സ്റ്റാർ പുലിമട – നെറ്റ്‌ഫ്‌ലിക്‌സ് ചാവേർ – സോണിലൈവ് തീപ്പൊരി ബെന്നി – ആമസോൺ പ്രേം ലിയോ – നെറ്റ്‌ഫ്‌ളിക്‌സ് ചിത്ത – ഡിസ്‌നി പ്ലസ് ഹോർട്ട് സ്റ്റാർ ഗോസ്റ്റ് സീ ഫൈവ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ
[masterslider id="10"]

Related posts