മദനിയുടെ ആരോഗ്യ നിലയിൽ മാറ്റമില്ല 

കൊച്ചി: കടുത്ത ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് മൂന്നു ദിവസമായി വെന്റിലേറ്ററില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മദനിയുടെ ആരോഗ്യനിലയില്‍ കാര്യമായ മാറ്റമില്ല.

ക്രമാതീതമായി ഉയര്‍ന്നിരുന്ന രക്തസമ്മർദം നിയന്ത്രണത്തില്‍ ആയിട്ടില്ല.

ശ്വസന സംബന്ധമായ പരിശോധനകള്‍ക്ക് ശേഷം വെന്റിലേറ്റര്‍ സഹായം പൂർണമായും ഒഴിവാക്കാവുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ

വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോഴും ശ്വാസോഛ്വാസം നടക്കുന്നത്.

വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ തീവ്രപരിചരണത്തില്‍ പരിശോധനകളും ചികിത്സയും തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts