യുവാവിനെയും യുവതിയെയും വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

ബെംഗളൂരു : ദുരൂഹ സാഹചര്യത്തിൽ യുവാവിനെയും യുവതിയെയും വെട്ടിക്കൊലപ്പെടുത്തിയനിലയിൽ കണ്ടെത്തി.

വിജയപുരയിലെ നിദഗുണ്ഡി താലൂക്കിലെ ഗണി ഗ്രാമത്തിലാണ് സംഭവം.

പാർവതി തൽവാർ, സോമലിംഗപ്പ പുജാര എന്നിവരാണ് കൊല്ലപ്പെട്ടത്.

13 വർഷംമുമ്പ് വിവാഹിതനായ സോമലിംഗപ്പയ്ക്ക് ഭാര്യയും ഒമ്പതുവയസ്സുള്ള മകനുമുണ്ട്.

  അമ്മയെ രക്ഷിക്കാൻ ചെരുപ്പില്ലാതെ ഓടുന്ന 5 വയസുകാരന്റെ ദൃശ്യം കരളലിയിപ്പിക്കുന്നത്; കാഴ്ച്ചക്കാരായി മനുഷ്യർ; വിഡിയോ കാണാം

22 വർഷംമുമ്പ് വിവാഹിതയായ പാർവതിക്ക് രണ്ട് ആൺമക്കളും ഒരു മകളുമുണ്ടെന്നും പോലീസ് പറഞ്ഞു.

നിദഗുണ്ഡി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രായം സംബന്ധിച്ച വിവാദങ്ങൾക്കിടെ, കുംഭമേള വൈറൽ താരം ഗർഭിണി പോലീസിന് മുന്നില്‍ ഉടൻ ഹാജരാകാനാകില്ലെന്ന് ഭര്‍ത്താവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us