‘ടൊവിനോ കമന്റ് ഇടാതെ പരീക്ഷയ്ക്ക് പഠിക്കില്ല’, പോയിരുന്ന് പഠിക്ക് മോനെ എന്ന് ഉടൻ താരത്തിന്റെ മറുപടി!!!!

സിനിമാതാരങ്ങളുടെ കമന്‍റ് അഭ്യര്‍ഥിച്ചുകൊണ്ടുളള പോസ്റ്റുകളും റീലുകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ ഏറ്റവും പുതിയ ട്രെന്‍ഡായി മാറിക്കൊണ്ടിരിക്കുകയാണ്.

അത്തരത്തിൽ ഒരു വിഡിയോയില്‍ കമന്‍റുമായെത്തിയിരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്.

താഹ ഹസൂന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത ഒരു വിഡിയോക്ക് മറുപടിയായാണ് ടൊവിനോ കമന്‍റ് ചെയ്തത്.

  ബെംഗളൂരുവിൽ മേഘാവൃതമായ ആകാശവും മഴയുള്ള ദിവസങ്ങളും വരുന്നു, കർണാടകയിൽ വ്യാപകമായ മഴയ്ക്ക് സാധ്യത

ഈ വിഡിയോക്ക് ടൊവിനോ തോമസ് കമന്‍റ് ചെയ്താല്‍ ഞാന്‍ എന്‍റെ പരീക്ഷയ്ക്കായുളള തയ്യാറെടുപ്പുകള്‍ ആരംഭിക്കും’ എന്ന അടിക്കുറിപ്പോടെയാണ് താഹ ഹസൂന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ വി‍ഡിയോ പ്രത്യക്ഷപ്പെട്ടത്.

വിഡിയോ പോസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിനകം തന്നെ വിഡിയോ ടൊവിനോയുടെ ശ്രദ്ധയില്‍പ്പെട്ടു.

‘പോയിരുന്ന് പഠിക്ക് മോനെ’ എന്നായിരുന്നു താരത്തിന്‍റെ മറുപടി.

നിരവധിയാളുകളാണ് ഇതിനോടകം വിഡിയോ കണ്ടുകഴിഞ്ഞത്.

നിരവധി കമന്റ്‌കളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി ദുബായിയും സിംഗപ്പൂരും വഴി പോകേണ്ട; കെംപെഗൗഡ വിമാനത്താവളം ലോകത്തിന്റെ കണക്റ്റിംഗ് ഹബ്ബാകുന്നു; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി
[masterslider id="10"]

Related posts