ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; ബാധിത പ്രദേശങ്ങൾ അടങ്ങുന്ന വിശദാംശങ്ങൾ

ബെംഗളൂരു: നഗരത്തിൽ ഇന്ന് അറ്റകുറ്റപ്പണികൾ നടക്കുന്നത് കണക്കിലെടുത്ത് വൈദ്യുതി മുടങ്ങും.

66/11 കെവി അഡുഗോഡി സബ് സ്റ്റേഷൻ-ജയനഗർ സബ്-ഡിവിഷൻ, 66/11 കെവി അടുഗോഡി സബ്-സ്റ്റേഷൻ-കോറമംഗല സബ് ഡിവിഷൻ പരിധിയിൽ വരുന്ന താഴെ പറയുന്ന പ്രദേശങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയാകും വൈദ്യുതി വിതരണം തടസ്സപ്പെടുക.

ബാധിത പ്രദേശങ്ങൾ ഇവയാണ്: ജയനഗർ സബ് ഡിവിഷൻ: അഡുഗോഡി, കെഎംഎഫ് ഗോഡൗൺ, നഞ്ചപ്പ ലേഔട്ട്, ന്യൂ മൈകോ റോഡ്, ചിക്കലക്ഷ്മി ലേഔട്ട്, മഹാലിംഗേശ്വര എക്സ്റ്റൻഷൻ, രംഗദാസപ്പ ലേഔട്ട്, ലക്കസാന്ദ്ര, വിൽസൺ ഗാർഡൻ, ചിന്നയ്യന പാല്യ, ചന്ദ്രപ്പ നഗര, ബൃന്ദാവന ചേരി, എൻഡിആർഐ 7 പോലീസ് ക്വാർട്ടേഴ്സ് കൂടാതെ എട്ടാം ബ്ലോക്കുകൾ, അഡുഗോഡി, സെന്റ് ജോൺ ഹോസ്പിറ്റൽ, 3 മുതൽ 11 വരെയുള്ള ബ്ലോക്കുകൾ, KHB കോളനി, കോറമംഗല 3 മുതൽ 6 വരെയുള്ള ബ്ലോക്കുകൾ, മാരുതി നഗര, പഴയ മടിവാള, ചിക്കാടുഗോഡി, കൃഷ്ണ നഗര വ്യവസായ മേഖല, പരിസര പ്രദേശങ്ങൾ. കോറമംഗല സബ് ഡിവിഷൻ: അഞ്ചാം ബ്ലോക്ക് ഇൻഡസ്ട്രിയൽ ഏരിയ, കോറമംഗല, മഡിവാള, വെങ്കിടേശ്വര ലേഔട്ട്, ചിക്ക അഡുഗോഡി, ജോഗികോളനി, മരുതിനഗര, അഡുഗോഡി 7, 8 ബ്ലോക്കുകൾ, അടുഗോഡി മെയിൻ റോഡ്, മഡിവാള, 100 അടി റിംഗ് റോഡ്, ഭുവനപ്പ ലായൗട്ട്, കാവൗട്ട് ലായൗട്ട്. രണ്ടാം ബ്ലോക്ക്, മടിവാള സന്തേ, സിദ്ധാർത്ഥ കോളനി എന്നിവിടങ്ങളും പരിസര പ്രദേശങ്ങളിലുമാണ് വൈദ്യുതി മുടങ്ങുക .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ
  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
[masterslider id="10"]

Related posts