മംഗളൂരുവിൽ വാഹനാപകടം; നാലുവയസുകാരി ഉൾപ്പെടെ നാലംഗ കുടുംബം മരിച്ചു

ബെംഗളൂരു: ചാമരാജനഗരിലെ കൊല്ലെഗലില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാലംഗ കുടുംബം മരിച്ചു.

കൊല്ലെഗല്‍ പള്ളിയിലെ സിഎന്‍ സന്തോഷ് (32),ഭാര്യ സൗമ്യ (28) മകന്‍ അഭി (ഒമ്പത്) ,മകള്‍ സാക്ഷി (നാല് ) എന്നിവരാണ് മരിച്ചത്.

മകരം സംക്രാന്തി ആഘോഷത്തിനോട് അനുബന്ധിച്ച്‌ വസ്ത്രങ്ങള്‍ വാങ്ങാന്‍ പോയ കുടുംബം സഞ്ചരിച്ച ബൈക്ക് വാനില്‍ ഇടിക്കുകയായിരുന്നു.

  പുലർച്ചെ വളർത്തുനായയുമായി നടക്കാനിറങ്ങിയ യുവതിക്ക് ദുരനുഭവം; നഗ്നതാ പ്രദർശനം നടത്തിയ അജ്ഞാതൻ

മകന്‍ ഒഴികെ മറ്റ് മൂന്നുപേരും സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു.

മകന്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴക വെട്രി കഴകം' ഭരണത്തിലേക്ക് തമിഴ്‌നാട് രാഷ്ട്രീയത്തിൽ 49 വർഷത്തെ റെക്കോർഡ് തിരുത്തി ദളപതി വിജയ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us