പുതുപ്പള്ളിയിൽ മത്സരിക്കാൻ ഇല്ല; നിലപാട് വ്യക്തമാക്കി അച്ചു ഉമ്മന്‍

ചാണ്ടി ഉമ്മൻ മത്സരിക്കാൻ യോഗ്യത ഉള്ളയാളാണ് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട ചർച്ചകൾ ഒഴിവാക്കണമായിരുന്നുവെന്നും അച്ചു ഉമ്മൻ പറഞ്ഞു. വീട്ടിൽ അപ്പ കഴിഞ്ഞാലുള്ള ഏക രാഷ്ട്രീയക്കാരന്‍ ചാണ്ടി ഉമ്മനാണെന്നും അച്ചു ഉമ്മന്‍ വ്യക്തമാക്കി.

രാഷ്‌ട്രീയ രംഗത്തെക്ക് ഇല്ലെന്നും ഉമ്മൻ ചാണ്ടിയുടെ മകൾ ആയാണ് ജീവിച്ചത്.

ആ ലേബലിൽ തന്നെ ജീവിച്ച് മരിക്കുമെന്നും പാർട്ടി തീരുമാനങ്ങൾ കുടുംബത്തിന് കിട്ടിയ അംഗീകാരമായി കാണുന്നുവെന്നും ഉമ്മൻ ചാണ്ടിയുടെ പാരമ്പര്യം കാത്ത് സൂക്ഷിക്കുന്ന ആൾ വരണമെന്നാണ് ആഗ്രഹി ക്കുന്ന തെന്നും അച്ചു ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു.

  ബെംഗളൂരു വിമാനത്താവളത്തിൽ ഇനി കാത്തിരിപ്പ് വിരസമല്ല; വിവരവിവരണം നൽകുന്ന സ്ക്രീനുകളിൽ വേറിട്ട പരീക്ഷണവുമായി ടെർമിനൽ 2

പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമിയായി അച്ചു ഉമ്മന്‍, സഹോദരന്‍ ചാണ്ടി ഉമ്മന്‍ എന്നിവരിൽ ആര് മത്സരിക്കും എന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് അച്ചു ഉമ്മന്‍റെ ഈ പ്രസ്താവന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യെല്ലോ ലൈൻ മെട്രോ യാത്രക്കാർക്ക് സന്തോഷ വാർത്ത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കൊടുങ്കാറ്റും കനത്ത പേമാരിയും; സിലിക്കൺ സിറ്റിയിൽ യെല്ലോ അലേർട്ട്, ഓഫീസ് ജീവനക്കാർ ജാഗ്രത പാലിക്കണം
[masterslider id="10"]

Related posts