സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നതായി റിപ്പോർട്ട് 

ബെംഗളൂരു: മഴ തുടങ്ങിയതോടെ സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു.

സംസ്ഥാനത്ത് ഈ വർഷം 2206 പേർക്കാണ് ഡെങ്കി ബാധിച്ചത്. ജൂണിൽ മാത്രം 358 പേർ ചികിത്സ തേടി.

ബെംഗളൂരു നഗരത്തിൽ ഈ വർഷം 732 പേർക്കു ഡെങ്കി ബാധിച്ചു. കഴിഞ്ഞ വർഷം സംസ്ഥാനത്തൊട്ടാകെ 9620 പേരാണ് ചികിത്സ തേടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിഇടി പരീക്ഷയ്ക്കിടെ വിദ്യാർത്ഥികളുടെ പൂണൂൽ അഴിപ്പിച്ച സംഭവം ബെംഗളൂരുവിൽ മൂന്ന് ജീവനക്കാർക്ക് സസ്‌പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാടിനെ നടുക്കി വൻ ദുരന്തം; കാർ കിണറ്റിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us