ക്ഷീരകർഷകർക്കുള്ള ഇൻസെന്റീവ് കുറക്കാൻ നീക്കം; നടപടി സ്വീകരിച്ച് മുഖ്യമന്ത്രി

ബെംഗളൂരു : ഏകപക്ഷീയമായി സംസ്ഥാനത്തെ ക്ഷീരകർഷകർക്കുള്ള ഇൻസെന്റീവ് കുറക്കാൻ നീക്കം. ഇൻസെന്റീവ് കുറക്കാൻ ബാംഗ്ലൂർ മിൽക്ക് യൂണിയൻ ലിമിറ്റഡ് (ബി.എ.എം.യു.എൽ) നീക്കം.

എന്നാൽ, ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കർണാടക മിൽക്ക് ഫെഡറേഷൻ (കെ.എം.എഫ്) മുന്നറിയിപ്പ് നൽകി.

ഇത്തരത്തിലുള്ള ഒരു തീരുമാനവും എടുക്കരുതെന്ന് ഫെഡറേഷൻ മാനേജിംഗ് ഡയറക്ടർക്ക് അദ്ദേഹം നിർദ്ദേശം നൽകി. കർഷകരുടെ ഇൻസെന്റീവ് അഞ്ച് രൂപയിൽ നിന്ന് ആറു രൂപയായി വർധിപ്പിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നു. കഴിഞ്ഞ ദിവസം അഞ്ചിന വാഗ്ദാനങ്ങൾ ഈ സാമ്പത്തിക വർഷം തന്നെ നടപ്പാക്കുമെന്ന് മന്ത്രിസഭ അറിയിച്ചു.

  സ്മാർട്ട് കാർഡുകൾ ചതിച്ചു; ബെംഗളൂരു മെട്രോയെ സ്തംഭിപ്പിച്ച് സാങ്കേതിക തകരാർ

എന്നാൽ, ഒരു ഭാഗത്ത് സൗജന്യങ്ങൾ നൽകുമെന്ന് പ്രഖ്യാപിക്കുകയും മറുഭാഗത്ത് ക്ഷീരകർഷകർക്കുള്ള ആനുകൂല്യങ്ങൾ കുറക്കണമെന്ന് ബി.ജെ.പി. ഈ സാഹചര്യത്തിലാണ് സർക്കാർ നടപടി.കർഷകരുടെ ഇൻസെന്റീവ് കുറക്കില്ലെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്ന് കർഷകരുടെ സംഘടനകളുടെ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കുറുബുർ ശാന്തകുമാർ ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിങ്ങളുടെ പറമ്പ് ഒഴിഞ്ഞുകിടക്കുകയാണോ? എങ്കിൽ കോർപ്പറേഷൻ ഉടൻ നിങ്ങളെ തേടിയെത്തും; പുതിയ നീക്കവുമായി ബി.എസ്.സി.സി.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും
[masterslider id="10"]

Related posts