വേനൽ മഴയിൽ വിളനാശം; ഇനി പച്ചക്കറികൾ തൊട്ടാൽ പൊള്ളും

ബെംഗളൂരു: മഴയ്ക്ക് പിന്നാലെ നഗരത്തിൽ പച്ചക്കറി വില കുത്തനെ ഉയരുന്നു. ബീൻസ്, വഴുതനങ്ങ, കാരറ്റ്, പഴവർഗങ്ങൾ എന്നിവയുടെ വില കിലോയ്ക്ക് 5 – 25 രൂപയാണ് ഉയർന്നിരിക്കുന്നത്. ബീൻസിന് 60 – 70 രൂപയും കരാറ്റിൻ 65 – 75 വരെയും വഴുതനയ്ക്ക് 40 – 45 രൂപവരെയുമാണ് വില വർധന.

  രാത്രി ബൈക്കിൽ പോകുകയായിരുന്ന യുവാക്കളുടെ മേൽ പതിച്ച് ഐഎസ്ആർഒയുടെ അന്തരീക്ഷ പഠന ഉപകരണം

സർക്കാർ നിയന്ത്രണത്തിലുള്ള ഹോപ്കോംസ്‌ വില്പനശാലകളിലും പച്ചക്കറിയുടെ വില ഉയർന്നിട്ടുണ്ട്. നഗരത്തിലേക്ക് കൂടുതൽ പച്ചക്കറി എത്തുന്ന കോലാർ, രാമനാഗരാ, ബെംഗളൂരു ഗ്രാമജില്ലകളിൽ വേനൽമഴയെ തുടർന്നുണ്ടായ വിളനാശമാണ് പച്ചകുറി വിലകൾ ഉയരാൻ കാരണം. വില ഇനിയും ഉയരുമെന്നും വ്യാപാരികൾ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റൺവേയിലേക്ക് ആൾ അതിക്രമിച്ചു കയറി; വിമാനമിടിച്ച് മരണം, എൻജിന് തീപിടിച്ചു:
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts