കോൺഗ്രസ് പ്രവർത്തകനെ ബൈക്കിൽ എത്തിയ സംഘം വെട്ടികൊലപ്പെടുത്തി

death murder

ബെംഗളൂരു: ചൗഡേശ്വരി നഗറിൽ കോൺഗ്രസ് പ്രവർത്തകനെ ബൈക്കിലെത്തിയ സംഘം വെട്ടി കൊലപ്പെടുത്തി. രവി 42 ആണ് കൊല്ലപ്പെട്ടത്. കൃഷ്ണമൂർത്തി എന്നയാളുടെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിൽ ഒരു സംഘമാണ് രവിയെ വെട്ടിക്കൊന്നത്.

  കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസുകാരന്‍ മരിച്ചു

5 പേർ 3 ബൈക്കുകളിലാണ് എത്തിയതെന്ന് രവിയുടെ ഭാര്യ പുഷ്പ പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞതായും ഇവരെ ഉടൻ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യക്കുപ്പികളിലെ പഞ്ചസാരയുടെ അളവ് വെളിപ്പെടുത്തേണ്ടതില്ല; കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us