ഈസ്റ്റെര്‍ അവധിക്ക് കര്‍ണാടക ആര്‍ ടി സിയുടെ 5 സ്പെഷ്യല്‍ സര്‍വിസുകള്‍;തെക്കന്‍ കേരളത്തിലെ സര്‍വീസുകള്‍ എല്ലാം സേലം വഴി.

ബെംഗളൂരു: ഈസ്റ്റർ തിരക്കിനെ തുടർന്നു കർണാടക ആർടിസി ബെംഗളൂരുവിൽ നിന്ന് അഞ്ച് സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് ആരംഭിച്ചു 28, 29 തീയതികളിലാണ് കർണാടക ആർടിസി സ്പെഷൽ ബസ് സർവീസ് നടത്തുന്നത്.കോട്ടയം -രണ്ട്, എറണാകുളം-രണ്ട്, തൃശൂർ-ഒന്ന്, കോഴിക്കോട്-ഒന്ന്് സ്പെഷൽ ബസുകളാണ് പ്രഖ്യാപിച്ചത്.

  വനമേഖലകളിൽ ഇനി തുറന്ന വാഹനങ്ങളിലെ സഫാരിയില്ല; ദസറയിൽ നിന്ന് 'കാഞ്ചനെ ഒഴിവാക്കി

തെക്കൻ കേരളത്തിലേക്കുള്ള ബസുകളെല്ലാം ഹൊസൂർ, സേലം, കോയമ്പത്തൂർ വഴിയായതിനാൽ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്. കേരള ആർടിസിയെ അപേക്ഷിച്ച് ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കിലും സമയലാഭമാണ് യാത്രക്കാരെ ആകർഷിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശരണ്യയെ കാണാതായ സംഭവം: നിഗൂഢതയുടെ കൊടുമുടിയിൽ തടിയൻഡമോൾ ട്രക്കിങ്ങിന് താൽക്കാലിക തിരശ്ശീല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us