മരത്തിൽ കെട്ടിയിട്ട നിലയിൽ 1 കോടി രൂപ കണ്ടെത്തി

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസ്‌ സ്ഥാനാർത്ഥിയുടെ സഹോദരന്റെ വീട്ടിൽ റെയ്ഡ്.

മരത്തിൽ കെട്ടിയിട്ട നിലയിൽ ഒരു കോടി രൂപ കണ്ടെടുത്തതായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പുത്തൂർ മണ്ഡലം കോൺഗ്രസ്‌ സ്ഥാനാർത്ഥി അശോക് കുമാർ റായിയുടെ സഹോദരൻ സുബ്രഹ്മണ്യ റായിയുടെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. മൈസൂരിലെ വസതിയിൽ ആദായനികുതി വകുപ്പ് (ഐടി) ഉദ്യോഗസ്ഥരെത്തിയ റെയ്ഡ് നടത്തിയപ്പോൾ വീടിന്റെ വരാന്തയിലെ ചെറിയ മരത്തിൽ തൂക്കിയിട്ട നിലയിലാണ് പണം കണ്ടെത്തിയത്. ഇതിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈറലായി ബേബി ബമ്പ് ചിത്രങ്ങളും സാമന്തയുടെ വെളിപ്പെടുത്തലും
  അപൂർവ പ്രസവം; അഞ്ച് ദിവസത്തിനുള്ളിൽ നാല് കുട്ടികൾക്ക് ജന്മം നൽകി 31-കാരി;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts