സംസ്ഥാനത്ത്‌ എസ്.എസ്.എല്‍.സി. പരീക്ഷകൾക്ക് ഇന്ന് തുടക്കം

ബെംഗളൂരു: കര്‍ണാടകയിലേ എസ്.എസ്.എല്‍.സി. പരീക്ഷ ഇന്നാരംഭിക്കും. ഏപ്രില്‍ 15-നാണ് സമാപിക്കുന്നത്.

രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാകും പരീക്ഷ. ആദ്യദിനത്തില്‍ ഫസ്റ്റ് ലാംഗ്വേജ് (ഹിന്ദി, മറാത്തി, തമിഴ്, ഉറുദു, ഇംഗ്ലീഷ്, സംസ്‌കൃതം) ആണ് പരീക്ഷ. ഏപ്രില്‍ നാലിനാണ് അടുത്ത പരീക്ഷ.

  ഭർത്താവിനായി നിയമം തെറ്റിച്ചു; വേദിയിൽ വിഘ്നേഷിനെ കെട്ടിപ്പിടിച്ച് നയൻതാര! ആരാധകരെ വിസ്മയിപ്പിച്ച ആ സുന്ദരനിമിഷം

3,3077 സെന്ററുകളിലായി 8,42,811 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. ക്രമക്കേട് തടയാന്‍ എല്ലാ സെന്ററുകളിലും സി സി ടി വി ക്യാമറകളും 6614 സ്‌ക്വാഡുകളേയും ഏര്‍പ്പെടുത്തിയിട്ടുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീണാ നായർക്കും പണികിട്ടി; വീണാ നായരുടെ സ്ഥാനാർഥിത്വത്തിന് 'ബിഗ് ബോസ്' ട്വിസ്റ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us