14ാം നിലയിലെ അപാര്‍ട്ട്മെന്റിെൽ നിന്നും വീണ് യുവാവ് മരിച്ചു

ബെംഗളൂരു: അപാര്‍ട്ട്മെന്റിന്റെ 14-ാം നിലയില്‍ നിന്ന് വീണ് യുവാവ് മരിച്ചു. കദ്രി പ്ലാനറ്റ് എസ്‌.കെ.എസ് റെസിഡന്‍ഷ്യല്‍ കോംപ്ലക്സിലെ അപാര്‍ട്മെന്റില്‍ താമസിക്കുന്ന അബ്ദുല്‍ സലീമിന്റെ മകന്‍ മുഹമ്മദ് ശമാല്‍ (21) ആണ് മരിച്ചത്.

വ്യാഴാഴ്ച പുലര്‍ച്ചെ റമദാന്‍ വ്രതത്തിനായി അത്താഴം കഴിച്ച ശേഷം ശമാല്‍ ബാല്‍കണിയിലേക്ക് വന്നിരുന്നതായും ഇതിനിടയില്‍ അബദ്ധത്തില്‍ താഴേക്ക് വീഴുകയുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം എജെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രീനഗറിൽ ലിഫ്റ്റ് തകർന്ന് ആറ് ബെംഗളൂരു സ്വദേശികൾക്ക് പരിക്ക്
  പെട്രോൾ തീരുന്നോ? പരിഭ്രാന്തരായി പെട്രോൾ പമ്പുകളിലേക്ക് ജനത്തിരക്ക്, ആളുകളെത്തുന്നത് ബാരലുകളുമായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us