റാപ്പിഡോയ്ക്കെതിരേ നടപടി; ഗതാഗതമന്ത്രി

ബെംഗളൂരു : അനധികൃതമായി നഗരത്തിൽ ബൈക്ക് ടാക്‌സി സർവീസുകൾ നടത്തുന്ന റാപ്പിഡോയ്ക്കെതിരേ നടപടിയെടുക്കുമെന്ന് ഗതാഗതമന്ത്രി ബി. ശ്രീരാമുലു പറഞ്ഞു.

നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർ ബൈക്ക് ടാക്‌സികൾക്കെതിരേ പ്രതിഷേധം കടുപ്പിച്ചതിനെ തുടർന്നാണ് ഗതാഗതമന്ത്രിയുടെ ഇടപെടൽ.

നഗരത്തിൽ വർഷങ്ങളായി ഗതാഗത സംവിധാനത്തിന്റെ പ്രധാന കേന്ദ്രമാണ് ഓട്ടോറിക്ഷകളെന്നും അതുകൊണ്ടുതന്നെ ലൈസൻസില്ലാതെ ബൈക്ക് ടാക്‌സി സർവീസ് നടത്തുന്ന റാപ്പിഡോ പോലെയുള്ള കമ്പനികൾക്കെതിരേ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗ്രീനിലും പർപ്പിളിലും മിനിറ്റുകൾക്കുള്ളിൽ ട്രെയിൻ, യെല്ലോ ലൈനിൽ മാത്രം 14 മിനിറ്റ് കാത്തിരിപ്പ്; യാത്രക്കാർ രോഷത്തിൽ
  വില കുറഞ്ഞിട്ടും പഴയ വില? ബെംഗളൂരുവിലെ മദ്യശാലകളിൽ നടക്കുന്നത് വൻ കൊള്ളയോ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts