നഗരത്തിൽ കോവിഡ് വ്യാപനം; സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്താൻ കേന്ദ്ര നിർദേശം

ബെംഗളൂരു∙ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സൂക്ഷ്മമായി സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. കഴി‍ഞ്ഞ ഒരാഴ്ച സംസ്ഥാനത്തെ വ്യാപന നിരക്ക് 2.77 ശതമാനമാണ്.

ജില്ലാ, സബ് ജില്ലാ തലങ്ങളിൽ സൂക്ഷ്മമായി വ്യാപനകാരണങ്ങൾ വിലയിരുത്താനാണ് നിർദേശം. സംസ്ഥാനത്ത് ഇന്നലെ 127 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ 77 പേർ ബെംഗളൂരുവിൽ നിന്നാണ്. മൊത്തം 584 പേർ നിലവിൽ ചികിത്സയിലുണ്ട്.

  ദുബാരെയിൽ ആനക്കൂട്ടത്തിനിടയിൽ പെട്ട് സ്ത്രീ മരിച്ച സംഭവം; വിനോദസഞ്ചാരികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് വനംവകുപ്പ്

രാജ്യത്തെ മൊത്തം വ്യാപന നിരക്ക് 0.61 ശതമാനവും. ഇതിനെ തുടർന്നാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണൻ സംസ്ഥാന ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ അനിൽകുമാറിന് കത്തെഴുതിയത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts