പോലീസ് ക്വാർട്ടേഴ്‌സിൽ ജീവനൊടുക്കി വനിതാ കോൺസ്റ്റബിൾ

ബെംഗളൂരു : രോഗബാധയെത്തുടർന്നുണ്ടായ മനോവിഷമത്തിൽ വനിതാ കോൺസ്റ്റബിൾ ആത്മഹത്യ ചെയ്തു. മൈസൂരുവിലെ നസർബാദ് പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ ഗീതയാണ് ആത്മഹത്യ ചെയ്തത്. പോലീസ് ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിക്കുകയായിരുന്നു.

ഏതാനും മാസങ്ങളായി രോഗബാധിതയായിരുന്നു ഗീത. ചികിത്സ തേടിയിട്ടും രോഗം ഭേദമാകാത്തതിനാൽ ഗീത മാനസികവിഷമത്തിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. 11 വർഷം മുമ്പ് വിവാഹിതയായ ഗീതയ്ക്ക് ഒരു മകളുമുണ്ട്. സംഭവത്തിൽ നസർബാദ് പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോർപ്പറേറ്റ് ആഡംബരങ്ങളോട് വിട; അമേരിക്കയിലെ കോടികളുടെ ജോലി ഉപേക്ഷിച്ച് ബെംഗളൂരുവിൽ കഫേതുടങ്ങി ഐഐടി-ഐഐഎം സുഹൃത്തുക്കൾ
  'ശക്തി' നൽകിയ പണി പുരുഷന്മാർക്കോ? ബസ് പാസ് നിരക്കിൽ വൻ വർദ്ധനവ്; പുതിയ നിരക്കുകൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts