കർമാലാരം – ഹീലലിഗെ ഇരട്ടപാതയിൽ സുരക്ഷാ പരിശോധന ആരംഭിച്ച് റെയിൽവേ സുരക്ഷാ കമ്മീഷണർ

ബെംഗളൂരു: കർമാലാരം – ഹീലലിഗെ ഇരട്ടിപ്പിച്ച പാതയിൽ റെയിൽവേ സുരക്ഷാ കമ്മീഷണറുടെ പരിശോധന ആരംഭിച്ചു. ബയ്യപ്പനഹള്ളി – ഹൊസൂര്‍ പാതയിൽ കർമാലാരം മുതൽ ഹീലലിഗെ വരെ 10 5 കിലോമീറ്ററാണ് ഇരട്ടിപ്പാത നിർമിച്ചത്.

48 കിലോമീറ്റർ വരുന്ന ബയ്യപ്പനഹള്ളി – ഹൊസൂര്‍ പാതയുടെ ഇരട്ടിപ്പിക്കൽ അടുത്ത ഫെബ്രുവരിയിൽ പൂർത്തിയാകും. പാത ഇരട്ടിപ്പിക്കൽ പൂർത്തിയായാൽ കേരളത്തിലേക്ക് ഹൊസൂര്‍ വഴിയുള്ള ട്രെയിനുകൾ ക്രോസിങ്ങിന് പിടിച്ചിടുന്ന പ്രശ്നം പരിഹരിക്കാൻ സാധിക്കും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ടു പതിറ്റാണ്ടിന്റെ ചരിത്രം തീർന്നു! കോഗ്നിസന്റിനെ വെട്ടിമാറ്റി നാസ്ഡാക്-100; ഐടി ഭീമന് സംഭവിച്ചതെന്ത്?
  സംസ്ഥാന പ്രാണിയായി തേനീച്ച, സംസ്ഥാന തവളയായി മലബാർ മരത്തവളയും; പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts