ദാരിദ്ര്യ നിർമാർജനത്തിനു സാങ്കേതിക വിദ്യ ഒരു ആയുധമാക്കുക ; പ്രധാന മന്ത്രി

ബെംഗളൂരു: ദാരിദ്ര്യത്തിന് എതിരായ പോരാട്ടത്തിൽ സാങ്കേതിക വിദ്യ ആയുധമാക്കാൻ രാജ്യം തയ്യാറാകണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി,

ആഗോള നൂതനാശയ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ഈ വർഷം 40 ആയി ഉയർന്നു. 2015 ൽ ഇത് 81 ആയിരുന്നു.

  ധർമ്മസ്ഥല വിവാദം: നടൻ പ്രകാശ് രാജിനെതിരെ ആരോപണം; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നടൻ

ലോകത്തെ മൂന്നാമത്തെ സ്റ്റാർട്ട്‌ അപ്പ് ഹബ്ബായി രാജ്യം മാറിയെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവിലെ ടെക്ക് സമ്മിറ്റ് ഇന്തോനേഷ്യയിലെ ബാലിയിൽ നിന്ന് വെർച്യൽ ആയി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts