‘ഓണവില്ല് 2022’ ഒക്ടോബർ 16 ന് 

ബെംഗളൂരു: സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷന്റെ ഇത്തവണത്തെ ഓണാഘോഷം 2022 ഒക്ടോബർ പതിനാറാം തീയതി പി. കെ കല്യാണമണ്ഡപത്തിൽ വച്ച് നടക്കും.

കേന്ദ്ര മന്ത്രി ശ്രീ നാരായണസ്വാമി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ശ്രീ വി.ഡി സതീശൻ മുഖ്യാതിഥിയായി എത്തും. ശ്രീ ഡി കെ സുരേഷ് എംപി, ശ്രീ എൻ. എ ഹാരിസ് എം എൽ എ , ശ്രീ എം കൃഷ്ണപ്പ എം എൽ എ , ശ്രീ സതീഷ് റെഡ്ഡി എം എൽ എ തുടങ്ങിയവർ അതിഥികൾ ആയിരിക്കും. ഓണാഘോഷത്തോടെനുബന്ധിച്ച് പൂക്കളം മത്സരം, പായസം മത്സരം തുടങ്ങിയവ നടത്തുന്നതായിരിക്കും. മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ വൈസ് പ്രസിഡണ്ട് ശ്രീ ബിനു വി ആറുമായി ബന്ധപ്പെടുക

  ആദ്യം ബിരിയാണി, പിന്നെ കാറിലെ എസി; ഒടുവിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ അമ്മയുടെ കള്ളക്കഥകൾ പൊളിഞ്ഞു!
  പൂജയുടെ മറവിൽ ലൈംഗികാതിക്രമം: യുവതിയെ നഗ്നയാക്കി ഇരുത്തി പീഡിപ്പിച്ചു; പ്രതിക്കായി തിരച്ചിൽ

Ph : 9986387746

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐ.ഐ.എസ്.സി പഠനം: ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈൻ പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിപ്പിക്കാം
[masterslider id="10"]

Related posts