പുതിയ പ്രണയം വെളിപ്പെടുത്തി സന്തോഷ് വർക്കി

കൊച്ചി : മോഹൻലാൽ നായകനായ ‘ആറാട്ട്’ എന്ന ചിത്രത്തിന്റെ റിലീസ് ദിവസം ‘മോഹൻലാൽ ആറാടുകയാണ്’ എന്ന് പറഞ്ഞ് ശ്രദ്ധ നേടിയ മോഹൻലാൽ ആരാധകനാണ് സന്തോഷ് വർക്കി. പിന്നീട് നിരവധി ഫേസ് ബുക്ക്‌ പോസ്റ്റിലൂടെ വിമർശനങ്ങൾക്ക് ഇരയായിട്ടുണ്ട് ഇയാൾ.

ഇപ്പോൾ തന്റെ പുതിയ പ്രണയം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് സന്തോഷ്.

സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് സന്തോഷ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംവിധായികയായ മോനിഷ മോഹനെ കുറിച്ചാണ് സന്തോഷ് തുറന്നു പറഞ്ഞത്. ആദ്യത്തെ കാഴ്ചയിൽ തന്നെ തനിക്ക് മോനിഷയെ ഇഷ്ടപ്പെട്ടു എന്നും അവർക്കും തന്നെ ഇഷ്ടപ്പെട്ടത് പോലെ എന്നും സന്തോഷ് പറയുന്നു.

  സ്റ്റാര്‍ ഹോട്ടലിലെ ലഹരിവേട്ട: ഡോക്ടറും അഭിഭാഷകനും അടക്കം 8 പേർ പിടിയിൽ; അന്വേഷണം ക്രൂയ്‌സ് പാര്‍ട്ടിയിലേക്ക്

അവരുടെ ഫോൺ നമ്പരിന് വേണ്ടി ഞാൻ കൊറേ ബുദ്ധിമുട്ടിയെന്നും ഇതുവരെ കിട്ടിയില്ലെങ്കിൽ സന്തോഷ് വർക്കി പറയുന്നു.

നേരത്തെ, സിനിമ താരങ്ങളായ നിത്യ മേനോൻ, നിഖില വിമൽ തുടങ്ങിയവരോടും തനിക്ക് പ്രണയമുള്ളതായി സന്തോഷ് വർക്കി വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെ രൂക്ഷ വിമർശനം ആണ് സന്തോഷ് വർക്കിക്ക് നേരെ ഉണ്ടായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രുചിയുടെ 'മഹാരാജാവ്' എത്തി; തീരദേശത്തെ ചന്തകളിൽ ഇനി 'ഇഷ്വാണ'യുടെ വാഴ്ച.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പീനിയ ഫ്ലൈ ഓവർ തുറന്നുതന്നെയിരിക്കും; ഭാരപരിശോധന മാറ്റിവെച്ചു
[masterslider id="10"]

Related posts

Click Here to Follow Us