സ്വർണ കടത്ത്, മലയാളി പിടിയിൽ

ബെംഗളൂരു: 7.4 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച മലയാളിയെ വിമാനത്താവളത്തിൽ നിന്നും കസ്റ്റംസ് പിടികൂടി.

ദുബായിൽ നിന്നും എത്തിയ ഇയാൾ ട്രോളി ബാഗിന്റെ ചക്രത്തിലും രഹസ്യ അറകളിലും ആണ് സ്വർണം ഒളിപ്പിച്ചിരുന്നത്. ഇയാൾ മുൻപും സമാന രീതിയിൽ സ്വർണം കടത്തിയതിന്റെ തെളിവുകൾ കസ്റ്റംസിന് ലഭിച്ചതായി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കടുത്ത വേനലിൽ കർണാടക ഇരുട്ടിലേക്ക്! ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അധിക നിരക്ക് ഈടാക്കിയ ബെംഗളൂരു വിമാനത്താവള ടാക്സി ഡ്രൈവറിൽ നിന്ന് എങ്ങനെ പണം തിരികെ ലഭിക്കും? വായിക്കാം
[masterslider id="10"]

Related posts

Click Here to Follow Us