ഹെബ്ബാൾ – ഗൊരെഗുണ്ഡപാളയ ഔട്ടർ റിങ് റോഡിൽ ഗതാഗത നിരോധനം ഏർപ്പെടുത്തി

ബെംഗളൂരു: എം. ഇ. എസ് മേൽപാലത്തിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ വരുന്ന 5 ദിവസത്തേക്ക് ഗതാഗതം നിരോധിച്ചു.

വിമാനത്താവളത്തിലേക്കും കെ. ആർ പുരം, ബാനസവാഡി, യെലഹങ്ക എന്നിവിടങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കുന്ന റോഡ് ആയതു കൊണ്ട് തന്നെ വരുന്ന 5 ദിവസങ്ങൾ യാത്രക്കാർ കുറച്ച് ബുദ്ധിമുട്ടുകൾ നേരിടും. അടുത്ത ബുധനാഴ്ച്ച വരെയാണ് നിയന്ത്രണം. വേറെ റൂട്ട് വഴി യാത്ര മാറ്റുന്നതിനാൽ യാത്രക്കാർക്ക് വലിയ സമയ നഷ്ടമാണ് ഉണ്ടാവുക.

  വിജയിന് രാഷ്ട്രീയ പക്വതയില്ല; രൂക്ഷവിമർശനവുമായി ഡി.കെ. ശിവകുമാർ; കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി

വിമാനത്താവളത്തിലേക്ക് യാത്രക്കാർ മെഹ് രി സർക്കിൾ വഴിയാണ് പോകേണ്ടി വരിക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരള മുഖ്യമന്ത്രി പ്രഖ്യാപനം സോണിയാ ഗാന്ധിയുമായി ചർച്ച ചെയ്ത ശേഷം;ഐക്യത്തിന് ശേഷം മതി മുഖ്യമന്ത്രി പ്രഖ്യാപനം; നേതാക്കളെ നിർത്തിപ്പൊരിച്ച് രാഹുൽ ഗാന്ധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us