ബെംഗളൂരു: ഗാർഹിക എൽപിജി കണക്ഷനുള്ള എല്ലാ ഉപഭോക്താക്കളും ഓഗസ്റ്റ് 15-നകം ഇ-കെവൈസി പ്രക്രിയ പൂർത്തിയാക്കണമെന്ന് എണ്ണക്കമ്പനികളും ഗ്യാസ് വിതരണക്കാരും നിർദ്ദേശിച്ചു. ഉപഭോക്തൃ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്താനും വ്യാജ കണക്ഷനുകൾ തടഞ്ഞ് യഥാർത്ഥ ഗുണഭോക്താക്കൾക്ക് ആനുകൂല്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് ഈ നടപടി. നിർദ്ദിഷ്ട തീയതിക്കുള്ളിൽ ഇ-കെവൈസി പൂർത്തിയാക്കാത്തവരുടെ ഗാർഹിക സിലിണ്ടർ വിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ട്. ചെയ്യേണ്ടത് വാണിജ്യ നിരക്ക് നൽകേണ്ടി വരും; കണക്ഷൻ നിർജ്ജീവമായേക്കാം സമയബന്ധിതമായി ഇ-കെവൈസി നടത്താത്തപക്ഷം ഗാർഹിക സിലിണ്ടറുകൾ ലഭിക്കാതെ വരികയും, പകരം 2,108 രൂപ നിരക്കിൽ വാണിജ്യ സിലിണ്ടറുകൾ വാങ്ങേണ്ടി വരികയും…
Read MoreMonth: August 2026
“നിങ്ങൾ തീവ്രവാദികളാണോ?” ബെംഗളൂരുവിൽ ടെക്കികൾക്ക് നേരെ വൻ ആക്രമണം; ബേസ്ബോൾ ബാറ്റുകൊണ്ട് ക്രൂരമർദ്ദനം!
ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ ജീവനക്കാരായ രണ്ട് യുവാക്കൾക്ക് നേരെ അതിക്രമം. തീവ്രവാദികളാണോ എന്ന് ചോദിച്ച ശേഷം അജ്ഞാതനായ അക്രമി യുവാക്കളെ ബേസ്ബോൾ ബാറ്റ് ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു. എച്ച്.എ.എല്ലിന് അടുത്തുള്ള എ.ഇ.സി.എസ് ലേഔട്ടിൽ ഓഗസ്റ്റ് 6-ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്. സോഫ്റ്റ്‌വെയർ എൻജിനീയർമാരായ സന്ദീപ് കുമാർ ഗോണ്ട്, രോഹിത് കുമാർ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. തിരിച്ചറിയൽ കാർഡ് ചോദിച്ച് ഭീഷണി സംഭവദിവസം പുലർച്ചെ എ.ഇ.സി.എസ് ലേഔട്ടിൽ ഒരു സുഹൃത്തിനെ കാത്തുനിൽക്കുകയായിരുന്നു സന്ദീപും രോഹിതും. ഈ സമയം മഹീന്ദ്ര സ്കോർപിയോ…
Read Moreദുരന്തഭൂമിയിലും ക്രൂരത; കെഎസ്ആർടിസി ബസ് അപകടത്തിനിടെ പണവും കവർന്നു; അപകടത്തിന് കാരണമായത് പ്രധാനമായും ഈ രണ്ട് കാര്യങ്ങൾ
ബെംഗളൂരു : കർണാടകയിലെ ബിഡദിയിൽ കോഴിക്കോട് ഡിപ്പോയിലെ കെഎസ്ആർടിസി ഡീലക്സ് ബസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ അധികൃതരുടെ വീഴ്ചകൾക്കെതിരെ വ്യാപക പ്രതിഷേധം. ഡ്രൈവർമാർക്ക് ആവശ്യത്തിന് വിശ്രമം നൽകാത്തതും കാലപ്പഴക്കം ചെന്ന ബസുകൾ സർവീസിന് ഉപയോഗിക്കുന്നതുമാണ് അപകടങ്ങൾക്ക് വഴിവെക്കുന്നതെന്ന ആരോപണവുമായി ജീവനക്കാരുടെ സംഘടനകൾ രംഗത്തെത്തി. അപകടത്തിനിടെ യാത്രക്കാരന്റെ ഒന്നരലക്ഷം രൂപ മോഷണം പോയതായും പരാതിയുണ്ട്. അപകടസ്ഥലത്ത് കവർച്ച: ഒന്നരലക്ഷം രൂപ നഷ്ടമായി അപകടത്തിൽപ്പെട്ട വയനാട് വൈത്തിരി സ്വദേശിയും വസ്ത്രവ്യാപാരിയുമായ ഷാഫിയുടെ ഒന്നരലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. റെഡിമെയ്ഡ് വസ്ത്രങ്ങൾ വാങ്ങാനായി കരുതുകയും പാന്റ്സിന്റെ പോക്കറ്റിൽ സൂക്ഷിക്കുകയും ചെയ്തിരുന്ന തുകയാണ്…
Read Moreഓണം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സർപ്രൈസ് പ്രഖ്യാപനവുമായി കർണാടക ആർടിസി
ബെംഗളൂരു: തിരുവോണത്തോടനുബന്ധിച്ച് മലയാളി യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിനായി കർണാടക ആർടിസി പ്രത്യേക ബസ് സർവീസുകൾ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 21 മുതൽ 30 വരെയാകും ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ നിന്നുള്ള ഓണം സ്പെഷൽ ബസുകൾ സർവീസ് നടത്തുക. ബെംഗളൂരുവിലെ ശാന്തിനഗർ, സാറ്റലൈറ്റ് ബസ് ടെർമിനലുകളിൽ നിന്നാണ് പ്രധാനമായും സ്പെഷൽ സർവീസുകൾ ആരംഭിക്കുന്നത്. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം ഉൾപ്പെടെ കേരളത്തിലെ പ്രധാന നഗരങ്ങളിലേക്കും വിവിധ ജില്ലകളിലേക്കുമാണ് കൂടുതൽ ബസുകൾ അനുവദിച്ചിരിക്കുന്നത്. ഓണം പ്രമാണിച്ച് നാട്ടിലേക്ക് പോകുന്നവർക്കും തിരികെ വരുന്നവർക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന…
Read Moreകന്നഡ ഭാഷയെ അധിക്ഷേപിച്ച സ്ത്രീ പോലീസ് സ്റ്റേഷന് മുന്നിൽ ക്ഷമാപണം നടത്തി
ബെംഗളൂരു: ഓഹരി വിപണിയിൽ ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് പൊതുജനങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സംഭവത്തിൽ ആരോപണവിധേയയായ സ്ത്രീ പോലീസ് സ്റ്റേഷന് മുന്നിൽ പരസ്യമായി ക്ഷമാപണം നടത്തി. തട്ടിപ്പിനിരയായ നിക്ഷേപകരെ അസഭ്യം പറയുകയും കന്നഡ ഭാഷയെ അധിക്ഷേപിക്കുകയും ചെയ്ത പ്രിയങ്ക എന്ന സ്ത്രീയാണ് പ്രതിഷേധം ശക്തമായതിനെ തുടർന്ന് മാപ്പ് പറഞ്ഞത്. ബെംഗളൂരു പീനിയ പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓഹരി വിപണിയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട തട്ടിപ്പിൽ പോലീസ് നേരത്തെ തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. പണം നഷ്ടപ്പെട്ട നിരവധിയാളുകൾ കമ്പനി…
Read Moreശമ്പളമല്ല, ശ്രദ്ധിക്കപ്പെടാത്ത ദിനചര്യകളാണ് വില്ലൻ; ബെംഗളൂരുവിൽ പണം ചോരുന്ന വഴി ചൂണ്ടിക്കാട്ടി യുവാവ്
ബെംഗളൂരു: ബെംഗളൂരു പോലുള്ള വൻനഗരങ്ങളിൽ ജീവിക്കുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കുറഞ്ഞ ശമ്പളമല്ല, മറിച്ച് ദിനംപ്രതി നാം അറിയാതെ ചെയ്തുപോകുന്ന ചെലവഴിക്കൽ ശീലങ്ങളാണെന്ന് ചൂണ്ടിക്കാട്ടി ശ്രദ്ധ നേടുകയാണ് ഒരു കണ്ടന്റ് ക്രിയേറ്റർ. ‘ബെംഗളൂരു വൈറൽ’ എന്ന ഇൻസ്റ്റാഗ്രാം പേജ് നടത്തുന്ന അക്ഷയ് സി.എൻ എന്ന യുവാവാണ് മാസാന്ത്യത്തിൽ പോക്കറ്റ് കാലിയാക്കുന്ന അഞ്ച് പ്രധാന കാര്യങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയത്. ഓൺലൈൻ ഭക്ഷണ വിതരണം, തുടർച്ചയായ ടാക്സി യാത്രകൾ, ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങിക്കൂട്ടൽ, ഉപയോഗിക്കാത്ത ആപ്പ് സബ്‌സ്‌ക്രിപ്‌ഷനുകൾ, കൃത്യമായ ബജറ്റില്ലാത്ത വാരാന്ത്യ ആഘോഷങ്ങൾ എന്നിവയാണ് സാമ്പത്തിക…
Read Moreപഞ്ചനക്ഷത്ര ഹോട്ടലുകളിലെ ‘രുചിരഹസ്യം’ ചീഞ്ഞ പച്ചക്കറികളും മാരക രാസവസ്തുക്കളും! ബെംഗളൂരുവിൽ ഞെട്ടിക്കുന്ന റെയ്ഡ്
ബെംഗളൂരു: നഗരത്തിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ആരോഗ്യ-സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ വെള്ളിയാഴ്ച മിന്നൽ പരിശോധന നടത്തി. ഭക്ഷണത്തിന്റെ ഗുണനിലവാരം, പാചക രീതികൾ, വൃത്തി, സംഭരണ സംവിധാനങ്ങൾ എന്നിവ പരിശോധിക്കുന്നതിനായി ആരോഗ്യമന്ത്രി യു.ടി. ഖാദറിന്റെ നിർദ്ദേശപ്രകാരമായിരുന്നു 30 ലധികം ഉദ്യോഗസ്ഥരടങ്ങിയ സംഘത്തിന്റെ നടപടി. പരിശോധനയിൽ പ്രമുഖ ഹോട്ടലുകളിൽ നിന്ന് ചീഞ്ഞ പച്ചക്കറികളും ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കളും കണ്ടെത്തി. ഷാങ്രി-ലാ, ലളിത് അശോക് ഹോട്ടലുകളിൽ ഗുരുതര വീഴ്ച പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലായ ഷാങ്രി-ലാ യിൽ നടത്തിയ പരിശോധനയിൽ അടുക്കളയിൽ സൂക്ഷിച്ചിരുന്ന ഗുണനിലവാരമില്ലാത്ത പച്ചക്കറികളും ചീഞ്ഞ ഉള്ളിയും ഉരുളക്കിഴങ്ങും…
Read Moreബെംഗളൂരുവിന് സമീപം കേരള ആർടിസി ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവറും കണ്ടക്ടറും മരിച്ചു, ഇരുപതോളം യാത്രക്കാർക്ക് പരുക്ക്
ബെംഗളൂരു: കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന കേരള ആർ ടി സി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. ഇന്ന് രാവിലെ 6.45 ഓടെ ബെംഗളൂരുവിന് സമീപം ബിഡദി എക്സ്പ്രസ് വെയിൽ വെച്ചാണ് അപകടം. രണ്ടുപേർ മരിച്ചു. ഇരുപതോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. കോഴിക്കോട് ഡിപ്പൊയില KL-15-A 1963 നമ്പര്‍ സൂപ്പർ ഡീലക്സ് എയർ ബസാണ് ബസാണ് അപകടത്തില്‍പെട്ടത്. ഡ്രൈവർ മിഥിലേഷ്, കണ്ടക്ടർ എൻ എം അരുൺ എന്നിവരാണ് മരിച്ചത്. റോഡില്‍ സ്ഥാപിച്ചിരുന്ന ട്രാക്ക് ലൈന്‍ ബോര്‍ഡില്‍ ഇടിച്ച് ബസ് മറിയുകയായിരുന്നു. കണ്ടക്ടര്‍ എൻ എം…
Read Moreഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
കാസര്‍കോട്: മദ്യപിച്ച് വാഹനമോടിച്ച കേസില്‍ യൂട്യൂബര്‍ എസ് ആര്‍ ധന്യയുടെ ( ഹെലന്‍ ഓഫ് സ്പാര്‍ട്ട) ഡ്രൈവിങ് ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കി. മദ്യപിച്ച് അപകടം ഉണ്ടാക്കുന്നവിധം വാഹനമോടിച്ചതിനാണ് നടപടി. മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. മോട്ടോര്‍ വാഹന വകുപ്പിന്റെ മൂന്നുദിവസത്തെ പരിശീലന ക്ലാസിലും ധന്യ പങ്കെടുക്കണം. കഴിഞ്ഞ മാസം ദേശീയപാതയില്‍ കാസര്‍കോട് അണങ്കൂരിലായിരുന്നു സംഭവം. മദ്യപിച്ച് വാഹനമോടിച്ചതിനു ധന്യയ്‌ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. അപകടകരമായ രീതിയില്‍ ധന്യയുടെ കാര്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ടത് കണ്ടാണ് പൊലീസ് പരിശോധനയ്‌ക്കെത്തിയത്. എന്നാല്‍, പൊലീസ് എത്തിയതോടെ കാര്‍ അമിതവേഗത്തില്‍ ഓടിച്ചുപോയി…
Read Moreബസിൽ കയറാൻ ശ്രമിച്ച യാചകനെ ചവിട്ടി പുറത്താക്കി; ബി.എം.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ
ബെംഗളൂരു: ബസിൽ കയറാൻ ശ്രമിച്ച യാചകനെ ചവിട്ടുകയും റോഡിലേക്ക് തള്ളിയിടുകയും ചെയ്ത ബി.എം.ടി.സി (ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ) കണ്ടക്ടറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഓഗസ്റ്റ് രണ്ടിന് നെലമംഗല ടോൾ പ്ലാസയ്ക്ക് സമീപം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധത്തിന് ഇടയാക്കിയതിന് പിന്നാലെയാണ് അധികൃതരുടെ നടപടി. ബി.എം.ടി.സി യൂണിറ്റ്-43 ലെ ജീവനക്കാരനായ കൃഷ്ണമൂർത്തി (ബിൽ നമ്പർ: 11503) എന്ന കണ്ടക്ടർക്കെതിരെയാണ് വകുപ്പുതല അച്ചടക്ക നടപടി സ്വീകരിച്ചത്. റൂട്ട് നമ്പർ 258SD/1 (KA-57 F-1104) ബസിൽ ഡ്യൂട്ടിയിലായിരുന്ന ഇയാൾ യാത്രക്കാരനോട് ക്രൂരമായി പെരുമാറുന്ന…
Read More