ഹൈദരാബാദ്: തെന്നിന്ത്യൻ സിനിമാലോകത്തെ ലേഡി സൂപ്പർസ്റ്റാർ അനുഷ്ക ഷെട്ടി വിവാഹിതയാകുന്നു എന്ന് റിപ്പോർട്ടുകൾ. ഏറെക്കാലമായി ആരാധകർ കാത്തിരുന്ന വാർത്തയാണ് ഇപ്പോൾ തെലുങ്ക് മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. കുടുംബാംഗങ്ങൾ കണ്ടെത്തിയ ഒരു ബിസിനസുകാരനാണ് വരനെന്നും വിവാഹത്തിന് അനുഷ്ക സമ്മതം മൂളിയെന്നുമാണ് വിവരങ്ങൾ. കുടുംബത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി 44 കാരിയായ അനുഷ്കയുടെ വിവാഹത്തിനായി കുടുംബം ഏറെക്കാലമായി ശ്രമിക്കുന്നുണ്ടായിരുന്നു. ഒടുവിൽ ബന്ധുവായ ബിസിനസുകാരനുമായുള്ള വിവാഹത്തിന് താരം സമ്മതിച്ചതായാണ് സൂചന. ഇരു കുടുംബങ്ങളും തമ്മിൽ സംസാരിച്ച് ധാരണയായെന്നും ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ വിവാഹ വാർത്തയോട്…
Read MoreMonth: March 2026
വാണിജ്യ സിലിണ്ടറിന് കരിചന്തയിൽ 5,000 രൂപ; പൂഴ്ത്തിവെപ്പിനെതിരെ കണ്ണടച്ച് സിവിൽ സപ്ലൈസ് വകുപ്പ്!!
ബെംഗളൂരു : പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്നുണ്ടായ വിതരണ തടസ്സം മുതലെടുത്ത് നഗരത്തിൽ പാചകവാതക കരി ചന്ത സജീവം. 1,700 രൂപയോളം ഔദ്യോഗിക വിലയുള്ള 19 കിലോയുടെ വാണിജ്യ സിലിണ്ടറുകൾക്ക് കരി ചന്തയിൽ 5,000 രൂപ വരെയാണ് ഈടാക്കുന്നത്. ഇതോടെ നഗരത്തിലെ ഹോട്ടലുകൾ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. വിതരണത്തിലെ കുറവ് പരിഹരിക്കാനോ കരി ചന്ത തടയാനോ അധികൃതർ തയ്യാറാകാത്തതിൽ ഹോട്ടൽ ഉടമകൾ കടുത്ത പ്രതിഷേധത്തിലാണ്. നിലവിലെ സാഹചര്യം തുടർന്നാൽ ഭക്ഷണസാധനങ്ങൾക്ക് വില വർധിപ്പിക്കുകയോ ഹോട്ടലുകൾ അടച്ചുപൂട്ടുകയോ ചെയ്യേണ്ടി വരുമെന്ന് ഉടമകൾ മുന്നറിയിപ്പ് നൽകുന്നു. കൃത്രിമ ക്ഷാമമെന്ന് ആരോപണം വിതരണത്തിൽ…
Read Moreഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഹോട്ടലുകള്‍ പിന്‍വാങ്ങി; സദ്യയില്‍നിന്ന് വിഭവങ്ങളും വെട്ടിച്ചുരുക്കി കണക്കുകള്‍ ഇങ്ങനെ
ബെംഗളൂരു: എല്‍പിജി ക്ഷാമം തുടരുന്നതോടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഹോട്ടലുകള്‍ പിന്‍വാങ്ങി. കൂടുതല്‍ ബുക്കിങ് ലഭിക്കുന്ന വിഭവങ്ങള്‍ പാകം ചെയ്യാനും സമയത്ത് നല്‍കാനും നിലവില്‍ കഴിയുന്നില്ല. വിറകടുപ്പിലെ പാചകത്തിന് കൂടുതല്‍ സമയം വേണം. ഹോട്ടലുകളില്‍ ഭക്ഷണത്തിന് എല്‍പിജി സര്‍ചാര്‍ജ് എന്ന പേരില്‍ 50 രൂപ വരെ ഈടാക്കുന്നുണ്ട്. പാഴ്‌സല്‍ നിരക്കും കൂട്ടി. വിഭവങ്ങള്‍ വെട്ടിച്ചുരുക്കി ആഘോഷച്ചടങ്ങുകളിലെ സദ്യയില്‍നിന്ന് വിഭവങ്ങള്‍ വെട്ടിച്ചുരുക്കിയിട്ടുണ്ട്. 25 വിഭവ ങ്ങളുണ്ടായിരുന്ന വിവാഹസദ്യകളില്‍ വിഭവങ്ങള്‍ 15 വരെയാണു കുറച്ചത്. മൂന്‍കുട്ടി എടുത്ത ഓര്‍ഡറുകള്‍ റദ്ദാക്കുന്നത് ബിസിനസിനെ ബാധിക്കുമെന്നതിനാലാണു വിഭവങ്ങള്‍ കുറയ്ക്കുന്നത്. വിറക്…
Read Moreമെട്രോ യാത്ര ഇനി ഫ്രീ? ആർസിബി ആരാധകർക്ക് ബിഎംആർസിഎല്ലിന്റെ വക വമ്പൻ സർപ്രൈസ്; നിബന്ധനകൾ ഇങ്ങനെ
ബെംഗളൂരു : വരാനിരിക്കുന്ന ഐപിഎൽ സീസണിൽ ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് കളി കാണാൻ പോകുന്നവർക്ക് ആവേശകരമായ വാർത്ത. മത്സര ടിക്കറ്റുള്ളവർക്ക് മെട്രോയിൽ സൗജന്യമായി യാത്ര ചെയ്യാനുള്ള പദ്ധതിയുമായി ബി.എം.ആർ.സി.എല്ലും (BMRCL) ആർ.സി.ബി മാനേജ്‌മെന്റും രംഗത്തെത്തുന്നു. സ്റ്റേഡിയത്തിന് ചുറ്റുമുള്ള കടുത്ത ഗതാഗതക്കുരുക്കും പാർക്കിംഗ് പ്രശ്നങ്ങളും പരിഹരിക്കാനാണ് ഈ നീക്കം. ടിക്കറ്റ് തന്നെ പാസ്സ് പദ്ധതിക്ക് അംഗീകാരം ലഭിച്ചാൽ, ആരാധകർക്ക് അവരുടെ കളി ടിക്കറ്റിലെ ക്യുആർ കോഡ് (QR Code) ഉപയോഗിച്ച് മെട്രോ സ്റ്റേഷനുകളിലെ ഓട്ടോമാറ്റിക് ഗേറ്റുകൾ വഴി പ്രവേശിക്കാം. കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനിലേക്കും അവിടെ നിന്ന്…
Read Moreആർ.സി.ബിക്ക് വീണ്ടും ആരവം; ആ കുടുംബങ്ങളിൽ ഇന്നും വിങ്ങുന്ന മുറിവുകൾ മാത്രം
ബെംഗളൂരു : പുതിയ ഐ.പി.എൽ സീസൺ ക്രിക്കറ്റ് ആരാധകർക്കിടയിൽ ആവേശമുണർത്തുമ്പോൾ, ബംഗളൂരു നഗരത്തിന് അത് വേദനയേറിയ ഓർമ്മപ്പെടുത്തലാണ്. കഴിഞ്ഞ വർഷം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ (ആർ.സി.ബി) കിരീടനേട്ടത്തിന് പിന്നാലെയുണ്ടായ തിരക്കിലും ഭയചകിതമായ ഓട്ടത്തിലും തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഈ സീസൺ പഴയ മുറിവുകൾ വീണ്ടും തുറക്കുന്നതിന് തുല്യമാണ്. കഴിഞ്ഞ ജൂൺ 4-നായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം ആഘോഷങ്ങൾക്കിടെയുണ്ടായ അനിയന്ത്രിതമായ തിരക്കിൽപ്പെട്ട് 11 പേർ മരിച്ചത്. ആർ.സി.ബിയുടെ കന്നി കിരീടനേട്ടം ആഘോഷിക്കാൻ തടിച്ചുകൂടിയ ആയിരക്കണക്കിന് ആളുകളെ നിയന്ത്രിക്കുന്നതിൽ ഉണ്ടായ വീഴ്ചയാണ് വൻ ദുരന്തത്തിന് വഴിവെച്ചത്.…
Read Moreയുദ്ധം മാറ്റിവയ്പ്പിക്കുന്നത് കോടികളുടെ മലയാള സിനിമകളെയോ? ഗൾഫ് വിപണി തകരുമെന്ന ആശങ്കയിൽ ദൃശ്യം 3-യും ആട് 3-യും!
പശ്ചിമേഷ്യയിൽ ഇറാൻ നടത്തിയ ആക്രമണത്തെത്തുടർന്നുണ്ടായ യുദ്ധസമാനമായ സാഹചര്യം മലയാള സിനിമാ വ്യവസായത്തെ കടുത്ത ആശങ്കയിലാഴ്ത്തുന്നു. അവധിക്കാലം ലക്ഷ്യമിട്ടെത്തുന്ന വമ്പൻ ചിത്രങ്ങളുടെ വിദേശ വിപണിയെ സംഘർഷം ബാധിക്കുമെന്ന ഭീതിയിലാണ് നിർമ്മാതാക്കൾ. മലയാള സിനിമയുടെ വിദേശ വരുമാനത്തിന്റെ സിംഹഭാഗവും നൽകുന്ന ഗൾഫ് മേഖലയിലെ പ്രതിസന്ധി ബോക്സ് ഓഫീസിനെ തളർത്താൻ സാധ്യതയുണ്ട്. നിലവിൽ യുഎഇയിൽ പ്രദർശനത്തിന് തടസ്സമില്ലെങ്കിലും ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിൽ സാഹചര്യം സങ്കീർണ്ണമാണ്. ഈ രാജ്യങ്ങളിലെ തിയേറ്ററുകളിൽ ആളുകൾ എത്തുന്നത് കുറയുന്നത് സിനിമകളുടെ ആഗോള കളക്ഷനെ ബാധിക്കും. ദൃശ്യം 3, ആട് 3, പേട്രിയറ്റ് തുടങ്ങിയ…
Read Moreലഡാക്ക് പ്രക്ഷോഭ നായകൻ സോനം വാങ്ചുക്കിന് മോചനം
ലഡാക്ക് പ്രക്ഷോഭ നായകൻ സോനം വാങ്ചുക്കിന് മോചനം. തടങ്കൽ ഉടനടി പിൻവലിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.’ ദേശീയ സുരക്ഷാ നിയമപ്രകാരം ലഭ്യമായ അധികാരങ്ങൾ ഉപയോഗിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനും ചർച്ചകൾക്ക് സാഹചര്യം ഒരുക്കുന്നതിനുമാണ് നടപടിയെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
Read Moreവേനൽ ചൂടിന് വിട; കുട കരുതിക്കോളു; ബെംഗളൂരുവിൽ നാളെ മുതൽ കനത്തമഴയ്ക്ക് സാധ്യത; വരാനിരിക്കുന്നത് ആശ്വാസ ദിനങ്ങൾ!
ബെംഗളൂരു: കടുത്ത വേനൽ ചൂടിൽ വെന്തുരുകുന്ന കർണാടകയ്ക്ക് ആശ്വാസമായി കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നാളെ (മാർച്ച് 15) മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തീരദേശ മേഖലകളിലും വടക്കൻ-തെക്കൻ ഉൾനാടൻ ജില്ലകളിലുമാണ് മഴയ്ക്ക് സാധ്യത കൽപ്പിക്കുന്നത്. മഴ എവിടെയെല്ലാം? കുടക്, മൈസൂരു, ചിക്കമംഗളൂരു, ഹാസൻ ജില്ലകളിൽ നാളെ മുതൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. മാർച്ച് 16-ഓടെ ബെംഗളൂരു നഗരത്തിലും മഴ ലഭിച്ചേക്കും. ബെംഗളൂരുവിനു പുറമെ കോലാർ, ചിക്കബെല്ലാപുര, രാംനഗർ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിലും അന്ന് മഴ ലഭിക്കാൻ…
Read Moreകഴിച്ച ഭക്ഷണത്തിന് മാത്രം പോരാ, ഇനി ഇതിനും പണം നൽകണം”; ബെംഗളൂരുവിലെ ഹോട്ടൽ ബില്ലുകളിലെ പുതിയ ചതിക്കുഴി ഇങ്ങനെ!
ബെംഗളൂരു: ഹോട്ടലുകളിൽ ഭക്ഷണം കഴിച്ചശേഷം കൈയ്യിൽ കിട്ടുന്ന ബില്ല് കണ്ട് അമ്പരക്കുകയാണ് ഉപഭോക്താക്കൾ. ജിഎസ്ടിക്ക് പുറമെ ഇപ്പോൾ ‘ഗ്യാസ് ചാർജ്’ (Gas Charges) എന്ന പേരിൽ അധിക തുക കൂടി ഈടാക്കിത്തുടങ്ങിയിരിക്കുന്നു. ചെന്നൈയിലും ബെംഗളൂരുവിലുമാണ് ഇത്തരത്തിൽ ഉപഭോക്താക്കളെ പിഴിയുന്ന നടപടികൾ വ്യാപകമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇഡ്ഡലിക്കും വടയ്ക്കും ഗ്യാസ് ഫീസ്! ചെന്നൈയിലെ ഒരു ഹോട്ടലിൽ പ്രഭാതഭക്ഷണം കഴിച്ച ഉപഭോക്താവിനാണ് ആദ്യം ഈ ദുരനുഭവം ഉണ്ടായത്. ബില്ലിൽ ഭക്ഷണത്തിന്റെ വിലയ്ക്കും ജിഎസ്ടിക്കുമൊപ്പം ‘ഗ്യാസ് ചാർജസ് – 9.52 രൂപ’ എന്ന് പ്രത്യേകമായി രേഖപ്പെടുത്തിയിരുന്നു. ബില്ലിന്റെ ചിത്രം…
Read Moreകഴിച്ച ഭക്ഷണത്തിന് മാത്രം പോരാ, ഇനി ഇതിനും പണം നൽകണം”; ബെംഗളൂരുവിലെ ഹോട്ടൽ ബില്ലുകളിലെ പുതിയ ചതിക്കുഴി ഇങ്ങനെ!
ബെംഗളൂരു: ഹോട്ടലുകളിൽ ഭക്ഷണം കഴിച്ചശേഷം കൈയ്യിൽ കിട്ടുന്ന ബില്ല് കണ്ട് അമ്പരക്കുകയാണ് ഉപഭോക്താക്കൾ. ജിഎസ്ടിക്ക് പുറമെ ഇപ്പോൾ ‘ഗ്യാസ് ചാർജ്’ (Gas Charges) എന്ന പേരിൽ അധിക തുക കൂടി ഈടാക്കിത്തുടങ്ങിയിരിക്കുന്നു. ചെന്നൈയിലും ബെംഗളൂരുവിലുമാണ് ഇത്തരത്തിൽ ഉപഭോക്താക്കളെ പിഴിയുന്ന നടപടികൾ വ്യാപകമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇഡ്ഡലിക്കും വടയ്ക്കും ഗ്യാസ് ഫീസ്! ചെന്നൈയിലെ ഒരു ഹോട്ടലിൽ പ്രഭാതഭക്ഷണം കഴിച്ച ഉപഭോക്താവിനാണ് ആദ്യം ഈ ദുരനുഭവം ഉണ്ടായത്. ബില്ലിൽ ഭക്ഷണത്തിന്റെ വിലയ്ക്കും ജിഎസ്ടിക്കുമൊപ്പം ‘ഗ്യാസ് ചാർജസ് – 9.52 രൂപ’ എന്ന് പ്രത്യേകമായി രേഖപ്പെടുത്തിയിരുന്നു. ബില്ലിന്റെ ചിത്രം…
Read More