മഹാദേവപുരയിലും ഇലക്ട്രോണിക് സിറ്റിയിലും കിംസ് ആശുപത്രികള്‍

ബെംഗളുരു: ബെംഗളൂരു കിംസ് ആശുപത്രിയുടെ കീഴില്‍ മഹാദേവപുരയിലും ഇലക്‌ട്രൊണിക് സിറ്റിയിലും സ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സ് രണ്ട് സൂപ്പര്‍ സ്പെഷ്യല്‍റ്റി ആശുപ്രതികള്‍ ആരംഭിച്ചു.

സിനിമാതാരം ജൂനിയര്‍ എന്‍ ടിആര്‍ ഉദ്ഘാടനം ചെയ്തു. മഹാദേവപുരയിലെ ആശുപ്രതി യില്‍ 450 കിടക്കകളും ഇലക്ട്രോ ണിക് സിറ്റിയിലെ ആശുപത്രിയില്‍ 350 കിടക്കകളുമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഈ ഓട്ടോ ഡ്രൈവർക്ക്, ഓട്ടോയാണ് വീട്, മെട്രോ സ്റ്റേഷനാണ് അഭയം: ഇത് 'നിശബ്ദ പോരാളിയുടെ' കഥ; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
[masterslider id="10"]

Related posts