ബാലികയ്ക്ക് നേരെ പിഡനശ്രമം: മഠം മേധാവിക്ക് എതിരെ കേസ്

ബെംഗളൂരു: യാദ്ഗിറില്‍ 7 വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിനെതിരെ പൊലീസ് പോക്‌സോ കേസെടുത്തു.

ഷഹാപുര്‍ മഹല്‍ റോജ മഠത്തിലെ മല്ലികാര്‍ജുന മുത്യക്ക് (26) എതിരെയാണു കേസെടുത്തത്.

കഴിഞ്ഞ വ്യാഴാഴ്ചയാണു മഠത്തില്‍ കുട്ടിയുടെ മാതാപി താക്കളുടെ മുന്നില്‍ മല്ലികാര്‍ജുന മോശമായി പെരുമാറിയത്.

  ഡൽഹിയിലെ പോലീസ് നടപടിയിൽ ബെംഗളൂരുവിൽ പ്രക്ഷോഭം; ബി.ജെ.പി എം.എൽ.എയ്ക്ക് നേരെ മുട്ടയേറ്, അഞ്ചുപേർ അറസ്റ്റിൽ

സംഭവത്തിന്റെ വിഡിയോ പ്രചരിച്ചതോടെ വനിതാ ശിശു ക്ഷേമ വകുപ്പും കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts