6.5 കോടിയുടെ ഹൈഡ്രോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍

ബെംഗളുരു: വിമാനത്താവള ത്തില്‍ 6.5 കോടി രൂപ വിലമതി ക്കുന്ന 18.6 കിലോഗ്രാം ഹൈഡ്രോ കഞ്ചാവുമായി 2 യാത്രക്കാരെ കസ്റ്റംസ് ഉദ്യോ ഗസ്ഥര്‍ പിടികൂടി.

ബാങ്കോ ക്കില്‍ നിന്നെത്തിയവരാണ് അറസ്റ്റിലായത്. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നി ലഗേജ് വിശദമായി പരിശോധിച്ചപ്പോഴാണു ലഹരിമരുന്നു കണ്ടെത്തിയത്.

  സ്ത്രീസുരക്ഷ അളക്കാൻ വേഷംമാറി അർധരാത്രി ബസ് സ്റ്റോപ്പിൽ; വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയ്ക്ക് നേരിടേണ്ടി വന്നത് ദുരനുഭവം

വ്യാഴാഴ്ച ബ്രസീല്‍ സ്വദേശിയില്‍ നിന്നു 4.77 കിലോഗ്രാം പിടികൂടിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തമിഴ്നാട് നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി വിജയ്; വിശ്വാസ വോട്ടെടുപ്പിൽ തകർപ്പൻ വിജയം
[masterslider id="10"]

Related posts

Click Here to Follow Us