സംവിധായകനെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്നു; നടി അറസ്റ്റില്‍

ബെംഗളുരു: കന്നഡ സംവി ധായകന്‍ അനീഷിനെ തട്ടി ക്കൊണ്ടു പോയി ആക്രമിച്ചതി നു നടി ഐശ്വര്യ ഉള്‍പ്പെടെ 11 പേര്‍ അറസ്റ്റിലായി.

പണമിട പാടിന്റെ പേരിലുള്ള തര്‍ക്ക ത്തെ തുടര്‍ന്നു സംവിധായക നെ വീട്ടിലേക്കു തട്ടിക്കൊണ്ടു പോയി ക്രിക്കറ്റ് സ്റ്റംപ് കൊണ്ടു മര്‍ദിച്ച ശേഷം സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.

  ലോകത്തിലെ മികച്ച ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു 13-ാം സ്ഥാനത്ത്; ആദ്യ ഇരുപതിൽ ഇടംപിടിച്ച ഏക ഇന്ത്യൻ നഗരം

ജീവനദ ഭാഷ തുടങ്ങിയ സിനിമകളുടെയും ഹ്രസ്വചിത്രങ്ങളുടെയും സംവിധായകനാണ് അനീഷ്. കന്നഡ സിനിമ ഭീമയില്‍ അഭിനയിച്ച ഐശ്വര്യ റിയാലിറ്റി ഷോയിലും പങ്കെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts