കാഞ്ഞിരപ്പള്ളി: ബൊഗയ്ൻവില്ല പൂക്കളാൽ നിറഞ്ഞ വീടും മുറ്റവും, പുറമേ മനോഹരിതമായിരുന്നെങ്കിലും കുളപ്പുറം ഹൗസിങ് കോളനിയിലെ ഈ വീടിനുള്ളിൽ അത്ര ശാന്തമല്ലായിരുന്നു കാര്യങ്ങൾ. കൊല്ലപ്പെട്ട ഷേർളി മാത്യു കഴിഞ്ഞ മേയിലാണ് ഇവിടെ താമസത്തിനായി എത്തിയത്. വീട് നിർമാണസമയംമുതൽ എന്നും എത്താറുള്ള ഷേർളി പ്രദേശവാസികളുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്നു. എന്നാൽ, പലരോടും പറഞ്ഞിരുന്നത് പല കഥകൾ. കൊലപാതകത്തിന് ശേഷം ഷേർളിയുടെ യഥാർഥ കഥകൾ പോലീസ് പറഞ്ഞ് അറിയുമ്പോഴാണ് നാട്ടുകാർപോലും സത്യം അറിയുന്നത്. ഭർത്താവ് വിദേശത്താണെന്നും മരിച്ചുപോയെന്നുമുള്ള കഥകൾ പറഞ്ഞ് അയൽവാസികളെ വിശ്വസിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന ജോബ് സഹോദരനാണെന്നാണ് പറഞ്ഞിരുന്നത്.…
Read MoreMonth: January 2026
ഭാരമുള്ള സ്കൂൾ ബാഗ് ചുമന്ന് കുഞ്ഞിന്റെ കൈ ഒടിഞ്ഞു
ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ കാർവാറിൽ ആറാം ക്ലാസ് വിദ്യാർത്ഥിയുടെ ഭാരമേറിയ സ്കൂൾ ബാഗ് ചുമന്നതിനെ തുടർന്ന് വലതു കൈ ഒടിഞ്ഞ സംഭവം പുറത്തായി. കാർവാറിലെ സമർത്ഥ നായക് എന്ന വിദ്യാർത്ഥിയുടെ കൈ ഭാരമേറിയ സ്കൂൾ ബാഗ് ചുമന്നതിനെ തുടർന്ന് ഒടിഞ്ഞത്. കാർവാറിലെ ഒരു സ്വകാര്യ സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുകയാണ് കാർവാറിൽ നിന്നുള്ള സമർത് നായിക്. സ്കൂളിൽ പോയിരുന്ന വിദ്യാർത്ഥിക്ക് കൂടുതൽ പുസ്തകങ്ങൾ കൊണ്ടുവരാൻ അധ്യാപകൻ ആവശ്യപ്പെട്ടതിനാൽ ഭാരമേറിയ പുസ്തകങ്ങൾ നിറച്ച ഭാരമേറിയ ബാഗ് ചുമക്കേണ്ടിവന്നു. സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയ വിദ്യാർത്ഥിയുടെ…
Read Moreകരൂർ ദുരന്തം; ഉത്തരവാദിത്വം പ്രാദേശിക ഭരണകൂടത്തിന്’; ടിവികെ ഉത്തരവാദിയല്ലെന്ന് സിബിഐ ചോദ്യം ചെയ്യലിൽ വിജയ്
ചെന്നൈ: കരൂരിൽ ടിവികെ സംഘടിപ്പിച്ച പരിപാടിക്കിടെയുണ്ടായ തിക്കും തിരക്കും സംബന്ധിച്ച കേസിൽ നടനും പാർട്ടി അധ്യക്ഷനുമായ വിജയിയെ സിബിഐ ചോദ്യം ചെയ്തു. ചെന്നൈയിലെ വിജയിയുടെ വസതിയിലെത്തിയായിരുന്നു സിബിഐ സംഘം മൊഴിയെടുത്തത്. അപകടത്തിന് തന്റെ പാർട്ടിയോ സംഘാടകരോ ഉത്തരവാദികളല്ലെന്ന് വിജയ് സിബിഐയോട് പറഞ്ഞു. കഴിഞ്ഞ വർഷം കരൂരിൽ നടന്ന ടിവികെയുടെ സമ്മേളനത്തിനിടെയാണ് അനിയന്ത്രിതമായ തിരക്കുണ്ടാവുകയും നിരവധി പേർ മരിക്കുകയും പരിക്കേൽക്കുകയും ചെയ്തത്. സംഭവത്തിൽ വീഴ്ചയുണ്ടായെന്ന പരാതിയെത്തുടർന്നാണ് കോടതി അന്വേഷണം സിബിഐയ്ക്ക് വിട്ടത്. സമ്മേളനത്തിന് ആവശ്യമായ അനുമതികൾ വാങ്ങിയിരുന്നതായും സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നതായും വിജയ് മൊഴി നൽകി.…
Read Moreകത്തിയെരിഞ്ഞ കാറില്‍ ബിജെപി നേതാവിന്റെ മൃതദേഹം
ബെംഗളുരു: ദാവനഗെരെയില്‍ കത്തിയെരിഞ്ഞ കാറില്‍ നിന്നു മുന്‍ കോര്‍പറേറ്ററും ബിജെപി നേതാവുമായ ചന്ദ്രശേഖര്‍ സങ്കോലിന്റെ (56) മൃതദേഹം കണ്ടെത്തി. ചന്ദ്രശേഖരിന്റെ മകനും മകളും ജീവനൊടുക്കാന്‍ ശ്രമം നടത്തിയതിനെ തുടര്‍ന്നു ചികിത്സയിലാണ്. ഇതിനു പിന്നാലെയാണു ഹദദി റോഡിലെ ഹിസ്റ്റേരിയിലെ സ്വന്തം കൃഷിയിടത്തിനു സമീപം ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഫോറന്‍സിക് വിദഗ്ധരെത്തി തെളി വെടുത്തു. സാമ്പത്തിക പ്രതിസന്ധിയും കുടുംബ വഴക്കും കാരണം ചന്ദ്രശേഖര്‍ സ്വയം കാറിനു തീവച്ചു ജീവനൊടുക്കിയതാകാമെന്ന പ്രാഥമിക നിഗമനത്തിലാ ണ് അന്വേഷണം പുരോഗമിക്കുന്നത്.
Read Moreനിയമസഭ പോരാട്ടം; കേരള ബിജെപിയെ അമിത് ഷാ നയിക്കും
തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നയിക്കാന്‍ അമിത് ഷാ നേരിട്ടിറങ്ങുന്നു. ഇത്തവണ ബിജെപി വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതല അമിത് ഷാ നേരിട്ട് ഏറ്റെടുക്കും. ഇന്നലെ ചേര്‍ന്ന ബിജെപി കോര്‍കമ്മിറ്റി യോഗത്തില്‍ അമിത് ഷാ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാള്‍, അസം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഭാരിമാരെ ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കേരളത്തിലെ പ്രഭാരിയെ പ്രഖ്യാപിച്ചിരുന്നില്ല.
Read Moreകണ്ണിന് താഴത്തെ കറുപ്പ് ഒരു സൂചനയാണ്
കണ്ണിന് താഴെ പ്രത്യക്ഷപ്പെടുന്ന കറുപ്പ് ഉറക്കക്കുറവു മൂലമാണെന്നാണ് പൊതുവായ ഒരു ധാരണ. എന്നാൽ അതുമാത്രമല്ല, കരൾ തകരാറിലാകുന്നതിന്റെ സൂചനയുമാകാം കണ്ണിന് താഴെയുള്ള ഡാർക്ക് സർക്കിൾ എന്ന് വിദഗ്ധർ പറയുന്നു. കരൾ രോഗങ്ങൾ കാരണം ചർമത്തിൽ പിഗ്മെന്റേഷൻ കൂടാനും കറുപ്പ് വരാനും സാധ്യതയുണ്ട്. കരൾ രോഗമുള്ള ഏകദേശം 20 ശതമാനം ആളുകളിലും ഇത് കാണാറുണ്ട്. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നത് കരളായതിനാൽ, മോശ ഭക്ഷണക്രമം, മദ്യപാനം, പുകവലി, ഉറക്കക്കുറവു തുടങ്ങിയ പ്രശ്നങ്ങൾ കരളിന്റെ ആരോഗ്യത്തെ ബാധിക്കാം. ഇത് കരളിന്റെ പ്രവർത്തനം മന്ദഗതിയിലാക്കുകയും ചർമം ക്ഷീണിക്കാനും കാരണമാകും.…
Read Moreഅതിജീവിതയ്ക്ക് ഐക്യദാർഢ്യം ? ‘ലവ് യു ടു മൂൺ ആൻഡ് ബാക്ക്’; സത്യഗ്രഹവേദിയിൽ അതിജീവിതയുടെ വരികളുള്ള കപ്പുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: രക്തസാക്ഷി മണ്ഡപത്തിൽ കേന്ദ്ര സർക്കാരിനെതിരെ മന്ത്രിമാർക്കും എംഎൽഎമാർക്കുമൊപ്പം നടത്തിയ സത്യാഗ്രഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉപയോഗിച്ച ചായക്കപ്പ് ശ്രദ്ധനേടി. ‘ലവ് യു ടു മൂൺ ആൻഡ് ബാക്ക്’ എന്ന വാചകം ആലേഖനം ചെയ്ത കപ്പിലാണ് മുഖ്യമന്ത്രി വെള്ളം കുടിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായി ആദ്യം പീഡന പരാതി നൽകിയ യുവതി കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിച്ച വരികളിലേതാണ് ഈ വാചകം. മുഖ്യമന്ത്രിയുടെ കപ്പിൽ ഈ വാചകങ്ങൾ ഇടംപിടിച്ചത് അതിജീവിതയോടുള്ള ഐക്യദാർഢ്യ പ്രഖ്യാപനമാണെന്നാണ് സമൂഹ മാധ്യമങ്ങളിൽ അഭിപ്രായമുയരുന്നത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ ദൈവത്തിന്…
Read Moreകുളിക്കാൻ കയറിയപ്പോൾ ആരോ ഉദ്ഘാടനത്തിന് വിളിച്ചു? ഐശ്വര്യ ലക്ഷ്മിയുടെ ഗ്ലാമർ ലുക്കിന് നേരെ സദാചാര ആക്രമണം
മലയാളത്തിന്റെ പ്രിയനടി ഐശ്വര്യ ലക്ഷ്മിയുടെ ഏറ്റവും പുതിയ വിഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് വഴിയൊരുക്കുന്നു. ചെന്നൈയിലെ ഒരു പ്രമുഖ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ താരത്തിന്റെ വസ്ത്രധാരണമാണ് ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചത്. മഞ്ഞ നിറത്തിലുള്ള സ്ട്രാപ്‌ലെസ്സ് സ്ലീവ്‌ലെസ്സ് വസ്ത്രം ധരിച്ചാണ് താരം പരിപാടിയിൽ എത്തിയത്. എന്നാൽ ഈ വേഷം ഉദ്ഘാടന ചടങ്ങിന് അനുയോജ്യമല്ലെന്നും, കാണാൻ ഭംഗിയില്ലെന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന വിമർശനം. ‘കുളിക്കാൻ കയറിയപ്പോൾ ആരോ ഉദ്ഘാടനത്തിന് വിളിച്ചു, അതേ വേഷത്തിൽ ഇങ്ങ് പോന്നതാണോ?’ എന്നതടക്കമുള്ള പരിഹാസരൂപേണയുള്ള…
Read Moreഒരാഴ്ചയ്ക്കിടെ നഗരത്തിൽ റജിസ്റ്റര്‍ ചെയ്തത് 1650 ഇലക്ട്രിക് വാഹനങ്ങള്‍; എപിഎംസി യാര്‍ഡുകളില്‍ ഇനി ഇ ചാര്‍ജിങ്ങും
ബെംഗളുരു: സംസ്ഥാനത്തെ അഗ്രികള്‍ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിങ് യാര്‍ഡുകളില്‍ ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു. യാര്‍ഡിലെ ഒഴിവുള്ള സ്ഥലങ്ങളില്‍ പെട്രോള്‍, സിഎന്‍ജി പമ്പുകള്‍ എന്നിവ തുടങ്ങുന്നതിനും സ്വകാര്യ സംരംഭകര്‍ക്കു സര്‍ക്കാര്‍ അനുമതി നല്‍കി. സ്റ്റേഷന്‍ നടത്തിപ്പിനുള്ള ലേലത്തില്‍ കര്‍ഷകര്‍, കാര്‍ഷിക സംഘടനകള്‍ എന്നിവയ്ക്കു നിശ്ചിത ശതമാനം സംവരണം ഉറപ്പുവരുത്തുമെന്നും ഉത്തരവില്‍ പറയുന്നു. പാട്ട വ്യവസ്ഥയിലാണ് സ്റ്റേഷന്‍ നടത്തിപ്പ് കൈമാറുക. സംസ്ഥാനത്ത് ഇലക്ട്രിക് യാത്രാ, ചരക്കു വാഹനങ്ങളുടെ എണ്ണം കൂടിയതോടെയാണ് കൂടുതല്‍ ചാര്‍ സ്റ്റേഷനുകള്‍ക്ക് അനുമതി നല്‍കുന്നത്. പ്രധാനമന്ത്രി ഇ ഡ്രൈവ് പദ്ധതി പ്രകാരം സംസ്ഥാനത്ത്…
Read Moreനഗരത്തിൽ രാത്രി ഭർത്താവുമായി പിണങ്ങി ഇറങ്ങിയ യുവതിയെ ഓട്ടോക്കാരനും സംഘവും നിർബന്ധിച്ച് മദ്യം കഴിപ്പിച്ച് പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; മൂന്ന് പേർ പിടിയിൽ
ബെംഗളൂരു: ഹുബ്ബള്ളിയിൽ 35 വയസ്സുള്ള യുവതിയെ മദ്യം കുടിപ്പിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്തു. ഓൾഡ് ഹുബ്ബള്ളി പോലീസ് സ്റ്റേഷനിൽ ഇര നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് പ്രതികളെ ചെയ്തു. അക്രമികൾ ഈ പ്രവൃത്തിയുടെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇരയ്ക്ക് ആവശ്യമായ ചികിത്സ നൽകിവരുന്നു. 2026 ജനുവരി 9 നാണ് യുവതി പീഡനത്തിനു ഇരയായത്. രാത്രി 12 മണിയോടു അടുപ്പിച്ച് യുവതിയെ ഹൂബ്ലിയിലെ അംബേദ്കർ ഗ്രൗണ്ടിൽനിന്നു ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയാണ് രണ്ടു പേർ പീഡനത്തിനു ഇരയാക്കിയത്. നിർബന്ധിച്ച് മദ്യം കഴിപ്പിച്ച ശേഷമാണ് യുവതിയെ പീഡിപ്പിച്ചത്. പീഡനദൃശ്യങ്ങൾ…
Read More