കൊച്ചി: സൈബര്‍ ആക്രമണത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഡോ. സൗമ്യ സരിന്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ പ്രവാസിയായ അതിജീവിത സൗമ്യയാണെന്ന പേരില്‍ നടത്തുന്ന വ്യാജ പ്രചാരണത്തിനും സൈബര്‍ ആക്രമണത്തിനുമെതിരെയാണ് മുന്നറിയിപ്പ്. ‘രാഹുല്‍ ആര്‍മി’, ‘രാഹുല്‍ ശിവദാസ്’ എന്നീ ഫേസ്ബുക്ക് പേജുകളില്‍ വന്ന അധിക്ഷേപ പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ടും സൗമ്യ സരിന്‍ പങ്കുവെച്ചു. അതിജീവിതയെന്ന വാക്കിനോട് ഈ അധമര്‍ക്ക് പുച്ഛം ആയിരിക്കും. പക്ഷെ എനിക്കില്ല. അവര്‍ അതിജീവിതകള്‍ എന്നതില്‍ ഉപരി ‘ അപരാജിതകള്‍ ‘ ആണ്. നേരിട്ട അപമാനത്തിനോട് സന്ധി ചെയ്യാത്തവര്‍! അതുകൊണ്ട് തന്നെ…
Read MoreMonth: January 2026
നടപ്പാതകള്‍ വെടിപ്പാക്കും; സഞ്ചാര യോഗ്യമാണോ എന്ന് നടന്ന് ഉറപ്പാക്കും; നടപടികള്‍ ഊര്‍ജിതമാക്കി ജിബിഎ
ബെംഗളൂരു: നഗരത്തിലെ നട പ്പാതകളുടെ ശോച്യാവസ്ഥയെക്കുറിച്ചു പരാതി വ്യാപകമായതോടെ വൃത്തിയാക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കി ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി (ജി ബിഎ). വഴിയോരക്കച്ചവടക്കാരുടെ കയ്യേറ്റത്തിനും അനധികൃത പാര്‍ക്കിങ്ങിനും പുറമേ നിര്‍മാണ അവശിഷ്ടങ്ങള്‍ തള്ളുന്നതും കേബിളുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതും നടപ്പാതകളിലെ ദുരിതക്കാഴ്ചയാണ്. ഘട്ടം ഘട്ടമായി ഈ ദുരവസ്ഥ മാറ്റി യെടുക്കാനുള്ള പദ്ധതികളാണു ജിബിഎ ആവിഷ്‌കരിച്ചിരിക്കുന്ന. നടപ്പാതകള്‍ സഞ്ചാരയോഗ്യ മാണോയെന്നറിയാന്‍ ‘ബെംഗളുരു വോക്കളുരു’ പോലുള്ള പദ്ധതികള്‍ നഗരത്തിലെ കോര്‍പറേഷനുകളുടെ നേതൃത്വത്തില്‍ നടത്തി വരികയാണ്. നഗരവാസികളെ പങ്കെടുപ്പിച്ചു നടപ്പാതകളിലൂടെ നടന്നു നോക്കി സഞ്ചാര യോഗ്യമാണോയെന്ന് ഉറപ്പിക്കു ന്ന ദൗത്യമാണിത്. നഗരവാസികള്‍ക്കൊപ്പം…
Read Moreകെംപഗൗഡ വിമാനത്താവള റൂട്ടിൽ മെട്രോ ഉടൻ; റൂട്ട് രണ്ട് ഭാഗങ്ങളായി വികസിപ്പിക്കും; ടിക്കറ്റ് നിരക്കുകൾ എങ്ങനെയായിരിക്കും?
ബെംഗളൂരു: ബെംഗളൂരു നിവാസികൾക്ക് മെട്രോയുടെ ഭാഗത്ത് നിന്ന് മറ്റൊരു സന്തോഷവാർത്ത കൂടി . കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള (കെഐഎ) ദീർഘകാലമായി കാത്തിരുന്ന നേരിട്ടുള്ള മെട്രോ കണക്ഷൻ നിർത്തിവച്ചിരിക്കുന്നു. ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) 2027 അവസാനത്തോടെ എയർപോർട്ട് മെട്രോ ഇടനാഴി പൂർത്തിയാക്കുമെന്ന് റിപ്പോർട്ടുകൾ. വിമാനത്താവളത്തിലേക്കുള്ള യാത്ര സുഗമമാക്കാനും പ്രധാന ഇടനാഴികളിലെ റോഡ് തിരക്ക് കുറയ്ക്കാനും ആണ് ഇത് ലക്ഷ്യമിടുന്നത്. ബെംഗളൂരു മെട്രോയ്ക്ക് ഇത് ഒരു നാഴികക്കല്ലായിരിക്കും. ഈ പദ്ധതിക്ക് ആവശ്യമായ എല്ലാ ജോലികളും വരും ദിവസങ്ങളിൽ നടക്കുമെന്ന് പറയപ്പെടുന്നു. വരാനിരിക്കുന്ന എയർപോർട്ട്…
Read Moreചപ്പാത്തി മാവിൽ തുപ്പിയിട്ടെ കുഴക്കു; തട്ടുകടയിലെ വീഡിയോ വൈറല്‍ ആയതോടെ പാചകക്കാരന്‍ അറസ്റ്റില്‍
റസ്റ്റോറന്റ് ജീവനക്കാരൻ ചപ്പാത്തി ചുടുന്നതിനിടയിൽ പൊടിയിൽ തുപ്പുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഗാസിയാബാദിലെ ഒരു ‘ചിക്കൻ പോയിന്റ്’ എന്ന റസ്റ്റോറന്റ് ആണ് സംഭവം നടന്നത്. വൈറലായ വീഡിയോയിൽ, ഒരു തൊഴിലാളി തന്തൂരിൽ റൊട്ടി തയ്യാറാക്കുന്നത് കാണാം, തുടർന്ന് പൊടി കൊഴക്കുമ്പോൾ തുപ്പിക്കളയുന്നതാണ് വീഡിയോയിലുള്ളത്. സ്ഥലത്തുണ്ടായിരുന്ന ഒരാൾ ഈ പ്രവൃത്തി പകർത്തി, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വീഡിയോ പെട്ടെന്ന് പ്രചരിക്കുകയും പൊതുജനങ്ങളുടെ പ്രതിഷേധം ആളിക്കത്തുകയും ചെയ്തു. വീഡിയോ പ്രചരിച്ചതോടെ പ്രതിയെ കണ്ടെത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മുറാദ്നഗര്‍ സ്വദേശിയായ ജാവേദ് അന്‍സാരിയാണ് അറസ്റ്റിലായതെന്ന് പൊലീസ്…
Read Moreതന്ത്രി കണ്ഠരര് രാജീവര് നിഷ്‌കളങ്കനല്ല, ആദ്യം അറസ്റ്റ് ചെയ്യേണ്ടയാള്‍: ഡോ. കെ എസ് രാധാകൃഷ്ണന്‍
തിരുവനന്തപുരം: തന്ത്രി കണ്ഠരര് രാജീവര് നിഷ്‌കളങ്കനല്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ എസ് രാധാകൃഷ്ണന്‍. വ്യാജരേഖ ചമച്ചവനാണ്. സത്യത്തില്‍ ആദ്യം അറസ്റ്റ് ചെയ്യപ്പെടേണ്ട പ്രതിയാണ് തന്ത്രി. ദേവനേയും ഭക്തരേയും ഒരുപോലെ വഞ്ചിച്ച ഒരാള്‍ തന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ല. തന്ത്രിയെ സംരക്ഷിക്കാന്‍ ഭക്തജന സംഘം ഇറങ്ങിക്കഴിഞ്ഞുവെന്നും ഡോ. കെ എസ് രാധാകൃഷ്ണന്‍ ഫെയ്‌സ് ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു.
Read Moreജോലിക്ക് ആളെ ആവശ്യമുണ്ട്, പക്ഷേ കന്നഡിഗരെ താൽപ്പര്യമില്ല: കന്നഡിഗരെ ചൊടിപ്പിച്ച ബെംഗളൂരുവിലെ കമ്പനിയുടെ ജോലി പരസ്യം
ബെംഗളൂരു : കന്നഡ നാട്ടിൽ പോലും സ്വകാര്യ കമ്പനികൾ കന്നഡക്കാരെ അവഗണിക്കുന്നതായി ആരോപണം. കഴിഞ്ഞയാഴ്ച കോളേജിൽ കന്നഡ സംസാരിക്കുന്നതിനെച്ചൊല്ലി വലിയ കോലാഹലമുണ്ടായി. ഇപ്പോൾ, ബെംഗളൂരുവിലെ ജെപി നഗറിലെ ‘സ്കിൽസ് സോണിക്സ്’ എന്ന സ്വകാര്യ കമ്പനി നൗക്രി.കോമിൽ ഒരു ജോലി പരസ്യം നൽകി യതിൽ കന്നഡ അറിയാത്ത ഉദ്യോഗാർത്ഥികൾക്ക് “നോൺ കന്നഡ എച്ച്ആർ”ക്ക് മുൻഗണന നൽകണമെന്ന് പ്രസ്താവിച്ചു. ഈ പരസ്യം കന്നഡക്കാരെ ചൊടിപ്പിക്കുകയും എക്‌സിൽ കടുത്ത വിമർശനത്തിന് വിധേയമാക്കുകയും ചെയ്തു. ഈ പോസ്റ്റ് ഉടൻ പിൻവലിക്കണമെന്നും അല്ലെങ്കിൽ കടുത്ത പോരാട്ടം നടത്തുമെന്നും അവർ രോഷം പ്രകടിപ്പിച്ചു.…
Read Moreമുട്ടക്കറി ഉണ്ടാക്കിനൽകിയില്ല, ഭാര്യയുമായി വലിയ തർക്കം; പിന്നാലെ ഭർത്താവ് ജീവനൊടുക്കി
ലക്‌നൗ: മുട്ടക്കറി ഉണ്ടാക്കി നൽകാത്തതിനെത്തുടർന്ന് ഭാര്യയുമായി ഉണ്ടായ തർക്കത്തിന് പിന്നാലെ ഭർത്താവ് ജീവനൊടുക്കിയതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ ബാണ്ടയിലാണ് സംഭവം. ശാന്തി നഗർ മേഖലയിലെ ശുഭം എന്ന 28കാരനാണ് ആത്മഹത്യ ചെയ്തത്. പെയിന്റിങ് തൊഴിലാളിയായിരുന്നു ശുഭം. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞെത്തിയ ശുഭം ഭാര്യയോട് മുട്ടക്കറി ഉണ്ടാക്കി നൽകാൻ ആവശ്യപ്പെടുന്നയിടത്ത് നിന്നാണ് സംഭവങ്ങളുടെ തുടക്കം. എന്നാൽ ഭാര്യ ഇത് ഉണ്ടാക്കിനൽകിയില്ല. മാത്രമല്ല, ശുഭം വാങ്ങിക്കൊണ്ടുവന്ന ഭക്ഷണം കഴിക്കാനും ഭാര്യ കൂട്ടാക്കിയില്ല. ഇതിന് പിന്നാലെ ഇരുവരും വീടിന് പുറത്തുവെച്ച് തർക്കമുണ്ടായി. ശേഷമാണ് ശുഭം മുറിയിൽ കയറി തൂങ്ങിമരിച്ചത്.
Read Moreകേന്ദ്രത്തിന്‍റെ സാമ്പത്തിക ഉപരോധം;മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധ സത്യാഗ്രഹം ഇന്ന്; എൽ ഡി എഫ് സമരത്തിനെത്താതെ ജോസ് കെ മാണിയും, ശ്രേയാംസ്‌കുമാറും
തിരുവനന്തപുരം: കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ സത്യാഗ്രഹസമരം ഇന്ന്. തിരുവനന്തപുരം പാളയത്തെ രക്തസാക്ഷി മണ്ഡപത്തിൽ രാവിലെ 10ന് സത്യാഗ്രഹ സമരം ആരംഭിക്കും. മന്ത്രിമാരും ജനപ്രതിനിധികളും എൽഡിഎഫ് നേതാക്കളും സമരപരിപാടിയിൽ പങ്കെടുക്കും. വൈകീട്ട് അഞ്ച് വരെയാണ് സത്യാഗ്രഹം. സത്യാഗ്രഹത്തിലൂടെ സുപ്രധാനമായ സമരമുഖമാണ് തുറക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. കേരളം കൈവരിച്ച പുരോഗതിയെ പിന്നോട്ടടിപ്പിക്കുന്ന കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ നടത്തുന്ന സത്യാഗ്രഹ സമരത്തിൽ ജനപ്രതിനിധികൾക്കൊപ്പം നാടൊന്നാകെ അണിനിരക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. കേരള കോണ്‍ഗ്രസ് എമ്മും ആര്‍ജെഡിയും…
Read Moreനമ്മ മെട്രോ യാത്രക്കാർക്ക് ഞെട്ടിപ്പിക്കുന്ന വാർത്തയുമായി ബിഎംആർസിഎൽ
ബെംഗളൂരു: നമ്മ മെട്രോയിൽ ദിവസേന യാത്ര ചെയ്യുന്ന ആളാണെങ്കിൽ, ഉയർന്ന നിരക്ക് നൽകാൻ തയ്യാറാകുക. ഫെബ്രുവരി മുതൽ നമ്മ മെട്രോ ട്രെയിനുകളിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ സാധ്യതയുണ്ട്. എല്ലാ വർഷവും മെട്രോ ടിക്കറ്റ് നിരക്കിൽ പരമാവധി 5% വർദ്ധനവ് വരുത്തണമെന്ന് ഫെയർ ഫിക്സേഷൻ കമ്മിറ്റി (എഫ്എഫ്‌സി) ശുപാർശ ചെയ്തിട്ടുള്ളതിനാൽ, ദൈനംദിന യാത്രയ്ക്കായി മെട്രോയെ ആശ്രയിക്കുന്നവർക്ക് ഇത് കൂടുതൽ ബാധ്യത വരുത്താൻ സാധ്യതയുണ്ട്. 2025 ഫെബ്രുവരിയിൽ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL) വൻതോതിൽ നിരക്കുകൾ പരിഷ്കരിച്ചു. ചില റൂട്ടുകളിൽ 71% നിരക്ക് വർദ്ധിപ്പിച്ചിട്ട്…
Read Moreഎ കെ ബാലനെതിരെ കെ എം ഷാജി
മലപ്പുറം: സിപിഐഎം നേതാവ് എ കെ ബാലനെതിരെ രൂക്ഷവിമർശനവുമായി മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജി. കാറ്റത്ത് മുണ്ടുപൊങ്ങിപ്പോകുമ്പോൾ അടിയിലെ കാവി കളസം ഞങ്ങൾ ഒരുപാട് കണ്ടിട്ടുള്ളതാണ് എന്നും ഇപ്പോൾ ഒരു ഉളുപ്പുമില്ലാതെ ആ മുണ്ട് തലയിൽ ചുറ്റിയെന്നും കെ എം ഷാജി വിമർശിച്ചു. ബാലൻ കേരളത്തിലെ മതേതര സമൂഹത്തിന് മുന്നിൽ ആഭാസ നൃത്തം ചവിട്ടുകയാണെന്നും കെ എം ഷാജി കൂട്ടിച്ചേർത്തു. എ കെ ബാലന്റെ ജമാഅത്തെ ഇസ്‌ലാമി പരാമർശത്തിനെതിരെയായിരുന്നു ഷാജിയുടെ വിമർശനം. ബാലൻ വിധേയൻ സിനിമയിലെ ‘തൊമ്മി’യാണെന്നും ഷാജി പറഞ്ഞു. പിണറായി…
Read More