കന്നഡ സ്കൂളുകളിൽ മലയാളം അടിച്ചേൽപ്പിക്കൽ: പിണറായി വിജയന് കത്ത് അയച്ച് സിദ്ധരാമയ്യ

ബെംഗളൂരു: കേരളത്തിലെ കന്നഡ മീഡിയം സ്കൂളുകളിൽ മലയാളം ഒന്നാം ഭാഷയായി നിർബന്ധമാക്കുന്ന കേരള സർക്കാരിന്റെ നിർദ്ദിഷ്ട മലയാള ഭാഷാ ബിൽ-2025 നെ എതിർത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി.

ബില്ലിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി, നിയമം നടപ്പിലാക്കുന്നതിന് മുമ്പ് കേരള സർക്കാർ ഭാഷാ ന്യൂനപക്ഷ സമുദായങ്ങളുമായും വിദ്യാഭ്യാസ വിദഗ്ധരുമായും അയൽ സംസ്ഥാനങ്ങളുമായും കൂടിയാലോചിച്ച് ബിൽ പുനഃപരിശോധിക്കണമെന്ന് അഭ്യർത്ഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാലുദിവസത്തിനിടെ പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി; പുതിയ നിരക്ക് അറിയാൻ വായിക്കാം
  ബെംഗളൂരുവിൽ പോഡ് ടാക്സികളും റോപ്‌വേകളും വരുന്നു; ഗതാഗതക്കുരുക്ക് അഴിക്കാൻ പുത്തൻ പദ്ധതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts