അടുത്ത ആഴ്ച മുതൽ ദർശൻ ഷൂട്ടിംഗ് പുനരാരംഭിക്കാൻ സാധ്യത

ബെംഗളൂരു: രേണുകാചാര്യ കൊലക്കേസിലെ രണ്ടാം പ്രതിയായ ദർശൻ നിലവിൽ ജാമ്യത്തിലാണ്. സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കാൻ ഒരുങ്ങുന്ന നടൻ അടുത്തയാഴ്ച ബെംഗളൂരുവിന് പുറത്തേക്ക് യാത്ര ചെയ്യാൻ അനുമതി തേടി കോടതിയെ സമീപിക്കാൻ സാധ്യതയുണ്ട്.

ദർശൻ നിയമപോരാട്ടം തുടരുകയാണ്, അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതിയിൽ പരിഗണിക്കപ്പെടുകയാണ്. ഇതിനിടെയിലാണ് ദർശൻ തന്റെ സിനിമാ ജീവിതം വീണ്ടും പുനരാരംഭിക്കാൻ ഒരുങ്ങുന്നത്. കഴിഞ്ഞ ജൂണിൽ നിർത്തിവച്ച സിനിമയുടെ ചിത്രീകരണം ആരംഭിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും അദ്ദേഹം നടത്തികഴിഞ്ഞതായാണ് റിപ്പോർട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
  മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, പൂട്ടിയിട്ട ഗേറ്റുകൾ ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ ; കോൺഗ്രസ് റാലിയിൽ ബെംഗളൂരു സ്തംഭിച്ചപ്പോൾ കണ്ണീരോടെ നീറ്റ് ഉദ്യോഗാർത്ഥികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts