യെഡിയൂരപ്പയുടെ പിറന്നാൾ ആഘോഷത്തിൽ പരിപാടികൾ നടത്തത്തരുതെന്ന് ബിജെപി ഉന്നതർ;

ബെംഗളൂരു: മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ ജന്മദിനമായ ഫെബ്രുവരി 27 ന് വലിയ സമ്മേളനമോ മെഗാ പരിപാടിയോ സംഘടിപ്പിക്കരുതെന്ന് ബിജെപി ഹൈക്കമാൻഡ് അദ്ദേഹത്തിന്റെ അനുയായികൾക്ക് നിർദ്ദേശം നൽകി.

യെഡിയൂരപ്പയുടെ ജന്മദിനം ആഘോഷിക്കുന്നതിനായി ഒരു വലിയ കൺവെൻഷൻ സംഘടിപ്പിക്കാൻ അനുയായികൾ പദ്ധതിയിട്ടിരുന്നു, എന്നാൽ ആശയക്കുഴപ്പവും പാർട്ടിയിലെ ഉൾപ്പോരും ഒഴിവാക്കാനാണ് ഉന്നതർ ഉപദേശിച്ചത്.

  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം

പകരം, ഓരോ നിയോജകമണ്ഡലത്തിലും പ്രാദേശിക ആഘോഷങ്ങൾ നടത്തും. രക്തദാന ക്യാമ്പുകൾ, ഭാഗ്യലക്ഷ്മി ബോണ്ടുകളുടെ വിതരണം എന്നിവയുൾപ്പെടെ വിവിധ പ്രവർത്തനങ്ങൾ അനുയായികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

224 നിയമസഭാ മണ്ഡലങ്ങളിലും ജന്മദിനം ആഘോഷിക്കും. ആഘോഷങ്ങൾ അർത്ഥവത്തായ രീതിയിൽ സംഘടിപ്പിക്കാൻ അനുയായികൾ പദ്ധതിയിട്ടിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോണും തട്ടിപ്പറിച്ച് ഒരോട്ടം; കള്ളൻ കള്ളൻ' എന്ന് നാട്ടുകാരുടെ നിലവിളി കേട്ട് 18-കാരന് അറ്റാക്ക് വന്ന് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts