സംസ്ഥാനത്തെ മാതൃമരണ നിരക്ക് ഉയരുന്നു; ആറ് ദിവസം മുമ്പ് ആൺകുഞ്ഞിന് ജന്മം നൽകിയ 25 കാരി മരിച്ചു

ബെംഗളൂരു : തീർത്ഥഹള്ളിയിലെ സർക്കാർ ആശുപത്രിയിൽ ആറ് ദിവസം മുമ്പ് ഒരു ആൺകുഞ്ഞിന് ജന്മം നൽകിയ മഞ്ജുള 25 കാരിയായ യുവതി ശിവമോഗയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ മരിച്ചു.

മാലൂർ ഗ്രാമവാസിയായ മഞ്ജുള ഫെബ്രുവരി 10 ന് തീർത്ഥഹള്ളിയിലെ സർക്കാർ ആശുപത്രിയിൽ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. എന്നാൽ, ആരോഗ്യനില വഷളായതിനെ തുടർന്ന് ശിവമോഗയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെയാണ് മരണം.

  പേര് വന്ദേ ഭാരത്, വേഗത 'പാസഞ്ചറിനേക്കാൾ കഷ്ടം'; ബെംഗളൂരുവിലേക്ക് എത്തിയത് ഒൻപത് മണിക്കൂർ വൈകി മന്ത്രിക്ക് പരാതിപ്രളയം

ഒരു വർഷം മുമ്പാണ് മഞ്ജുള വിവാഹിതയായത്. ആശുപത്രി അധികൃതരുടെ അശ്രദ്ധയാണ് ഇതിന് കാരണമെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. മരണവാർത്ത കേട്ട് ആശുപത്രി പരിസരത്ത് കുടുംബാംഗങ്ങൾ പ്രതിഷേധിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts