ബന്ദിപ്പൂരില്‍ കാട്ടാനയോടൊപ്പം ഫോട്ടോ എടുത്ത യുവാവിന് 25,000 രൂപ പിഴ ചുമത്തി വനം വകുപ്പ്

ബെംഗളൂരു: ഭക്ഷണം തേടി റോഡില്‍ കയറിയ കാട്ടാനയോടൊപ്പം ഫോട്ടോയെടുത്ത് യുവാവിന് വനംവകുപ്പ് 25,000 രൂപ പിഴ ചുമത്തി.

വന്യജീവികളെ ശല്യപ്പെടുത്തരുതെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നല്‍കിയട്ടുളളത് മറികടന്നാണ് യുവാവിന്റെ സാഹസികത.് ഗുണ്ടല്‍പേട്ട് ഊട്ടി ഹൈവേ കടന്നുപോകുന്ന ബന്ദിപ്പൂരില്‍ സംഭവം.

ഗുണ്ടല്‍പേട്ടിലെ ഷാഹുല്‍ ഹമീദ് എന്നയാള്‍ക്കാണ്് 25,000 രൂപ ചുമത്തിത്.

  41–ാം വയസ്സിൽ സിആർ7ന് വിവാഹം! ആദ്യ മകന്റെ അമ്മയെ ഇന്നും വെളിപ്പെടുത്താതെ ക്രിസ്റ്റ്യാനോ

റോഡില്‍ നിന്നിരുന്ന ആനയോുടെ മുന്നില്‍ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഒരു കാട്ടാനയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിറുന്നു.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ബന്ദിപ്പൂര്‍ വനം വകുപ്പ് ഉദ്യാഗസ്ഥര്‍ 25,000 രൂപ പിഴ ചുമത്തുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts