നഗരത്തിൽ നാളെ മാംസ വില്പന നിരോധിച്ചു

ബെംഗളൂരു: മഹാത്മാ ഗാന്ധിയുടെ 77ാ മത് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിൽ ജനുവരി 30ന് മാംസ വിൽപന നിരോധിച്ചതായി ബിബിഎംപി അറിയിച്ചു.

ബിബിഎംപി പരിധിയിലുള്ള എല്ലാ കശാപ്പ് ശാലകളിലും, ഹോട്ടലുകളിലും മാംസ നിരോധനം ബാധകമാണ്. നഗരത്തിൽ ഏകദേശം 3,000 ലൈസൻസുള്ള മാംസ വിൽപന ഷോപ്പുകളുണ്ട്.

  പഞ്ചനക്ഷത്ര ഹോട്ടലുകളിലെ 'രുചിരഹസ്യം' ചീഞ്ഞ പച്ചക്കറികളും മാരക രാസവസ്തുക്കളും! ബെംഗളൂരുവിൽ ഞെട്ടിക്കുന്ന റെയ്ഡ്

നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ബിബിഎംപി മുന്നറിയിപ്പ് നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts