സോഷ്യൽ മീഡിയ വഴി ലഹരി വില്പന ; മലയാളി യുവാക്കളിൽ നിന്നും പിടിച്ചെടുത്തത് 71 ലക്ഷത്തിന്റെ ലഹരി മരുന്ന് 

ബെംഗളൂരു: മലയാളി ഉള്‍പ്പെട്ട ലഹരിക്കടത്ത് സംഘം ബെംഗളൂരുവിൽ പിടിയിൽ.

മലയാളിയായ ഫയാസ് അബ്‌ദുള്ളയടക്കം മൂന്ന് പേരാണ് പിടിയിലായത്.

ഫയാസ് അബ്‌ദുള്ളയില്‍ നിന്ന് 71 ലക്ഷം രൂപയുടെ ലഹരി മരുന്ന് പിടികൂടി.

പ്രതികള്‍ ഓണ്‍ലൈനിലൂടെ നടത്തിയത് കോടികളുടെ ലഹരി ഇടപാടെന്ന് പോലീസ് കണ്ടെത്തി.

സോഷ്യല്‍ മീഡിയയിലൂടെ ഓർഡർ എടുത്ത് വില്പന നടത്തുകയായിരുന്നു.

  'പരിവാഹൻ' വെബ്‌സൈറ്റ് വഴി രാജ്യവ്യാപക തട്ടിപ്പ്; 24-കാരനായ ടെക്കി പിടിയിൽ

ബെംഗളൂരു ജയിലില്‍ തടവില്‍ കഴിയുന്ന അമീർ ഖാനാണ് ലഹരിക്കടത്ത് നിയന്ത്രിച്ചത്.

ഒരു ഓണ്‍ലൈൻ ലോജിസ്റ്റിക്സ് കമ്പനി വഴിയാണ് പ്രതികള്‍ ലഹരിവസ്തുക്കള്‍ എത്തിച്ചത്.

പിന്നീട് ഓണ്‍ലൈൻ വഴി ഓർഡർ എടുത്ത് വില്‍ക്കുകയായിരുന്നു.

ഫയാസടക്കം പിടിയിലായ മൂന്ന് പേരാണ് ആവശ്യക്കാരില്‍ നിന്ന് ഓ‍ർഡർ എടുത്ത് ലഹരി വില്‍പ്പന നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളുരുവിൽ മോദിയുടെ വാഹനവ്യൂഹം കടന്നുപോകേണ്ട വഴിയില്‍ സ്ഫോടകവസ്തുക്കൾ കണ്ടെത്തി;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts