കടം വാങ്ങിയ പണം അച്ഛൻ മടക്കി നൽകിയില്ല; മകളെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ 

ബെംഗളൂരു: കടം വാങ്ങിയ പണം തിരിച്ചു നല്‍കാത്തതില്‍ പ്രതികാരമായി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ നടന്നത് ക്രൂര പീഡനം.

കേസില്‍ രവികുമാർ (39) എന്നയാളെ മദനായകഹള്ളി പോലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയുടെ അച്ഛനായിരുന്നു പ്രതിയുടെ കയ്യില്‍ നിന്നും പണം വാങ്ങിയത്.

70,000 രൂപ പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രതിയുടെ കയ്യില്‍ നിന്ന് കടം വാങ്ങിയിരുന്നു.

  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍

30,000 രൂപ മുന്നേ മടക്കി നല്‍കിയിരുന്നു. ബാക്കി 40,000 രൂപ പലിശ സഹിതം നല്‍കണമെന്ന് പറഞ്ഞ് രവികുമാർ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

വീട്ടില്‍ പെണ്‍കുട്ടി മാത്രമുണ്ടായിരുന്ന സമയത്താണ് പ്രതി കുട്ടിയെ ബലാത്സംഗം ചെയ്തത്.

ശേഷം പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തുകയും അത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി.

ബലാത്സംഗം, പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തൃഷയ്ക്ക് 'ഹോം ബ്രേക്കർ' ടാഗ്, വിജയിക്ക് മാപ്പില്ല; ഇനിയൊരു വിവാഹം അസാധ്യം!'; വിവാഹമോചന കേസ് പിൻവലിച്ച് സംഗീത എറിഞ്ഞത് വൻ 'ചെക്ക്'?
[masterslider id="10"]

Related posts